മലപ്പുറത്ത് ടിപ്പര്‍ ബൈക്കിലിടിച്ച് ഒരുമരണം
മലപ്പുറം: എടപ്പാള്‍ ശുകപുരത്ത് ടിപ്പര്‍ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. വട്ടംകുളം ഇല്ലത്തുവളപ്പില്‍ രതീഷ് (25) ആണ് മരിച്ചത്. അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ബൈക്ക് ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭാര്യ രേഖ. നാലു മാസം മുന്‍പാണ് രതീഷ് വിവാഹിതനായത്.
Rate this article



del.icio.us
Digg