അശോകന്‍ മാസ്റ്റര്‍ അന്തരിച്ചു
പാനൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി അംഗവുമായ വി.അശോകന്‍ മാസ്റ്റര്‍(80) അന്തരിച്ചു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. ഡി.സി.സി വൈസ് പ്രസിഡന്റ്, വി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് സ്വവസതിയില്‍ നടക്കും.
Rate this article



del.icio.us
Digg