സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു
24 September, 2008 02:50:00
Font size:
കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. മേരിഗിരി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മടമ്പത്തെ ഡാനിയ ഫിലിപ് (ഏഴ്) ആണ് മരിച്ചത്. ശ്രീകണ്ഠപുരം മടമ്പത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.