Home | ചരമം | ആലപ്പുഴയില്‍ ലോറി ഓട്ടോയിലിടിച്ച്‌ രണ്ട്‌ മരണം

ആലപ്പുഴയില്‍ ലോറി ഓട്ടോയിലിടിച്ച്‌ രണ്ട്‌ മരണം

Font size: Decrease font Enlarge font
image

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ നിയന്ത്രണം വിട്ട ലോറി പെട്ടി ഓട്ടോയില്‍ ഇടിച്ച്‌ രണ്ട്‌ പേര്‍ തല്‍ക്ഷണം മരിച്ചു. ഓട്ടോ യാത്രക്കാരാണ്‌ മരിച്ചത്‌. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പൊന്നാംവെളി സ്വദേശി ശ്രീനാഥിന്റെ മൃതദേഹമാണ്‌ തിരിച്ചറിഞ്ഞിട്ടുള്ളത്‌. മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. എറണാകുളത്ത്‌ നിന്ന്‌ വന്ന ലോറി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0