ദുബായില്‍ പൊള്ളലേറ്റ് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
ദുബായ്: ദുബായിക്കടുത്ത് ദെയറയിലെ ഒരു വില്ലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഒരാളെ തിരിച്ചറിഞ്ഞു. ആന്ധ്രാ സ്വദേശിയായ സജീവ്(21) ആണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. വൈദ്യുത ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Rate this article



del.icio.us
Digg