കാര്‍ ടാങ്കറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
കൊല്ലം: കരുനാഗപ്പള്ളിയ്ക്കടുത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിയ്ക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് താരശ്ശേരി ഉല്ലാസ് കോളനി മടിക്കുഴി വീട്ടില്‍ അനൂപ് ജോസാണ്(25) മരിച്ചത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് അനൂപ് കരുനാഗപ്പളളിയില്‍ എത്തിയത്.
Rate this article



del.icio.us
Digg