മലയാളി വൈദികന്‍ ആന്ധ്രയില്‍ മരിച്ച നിലയില്‍
കോട്ടയം:മലയാളി വൈദീകനെ ആന്ധ്രയില്‍ സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മോനിപ്പള്ളിയില്‍ ചില്ലേല്‍ ഫാ.തോമസ് പാണ്ടിപ്പിള്ളി (32) യെയാണ് ആന്ധ്രയില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ പുലര്‍ച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.ബന്ധുക്കള്‍ ആന്ധ്രയിലേക്ക് തിരിച്ചിട്ടുണ്ട്. പാണ്ടിപ്പിള്ളില്‍ പരേതനായ വി.ടി. മാത്യു
Rate this article



del.icio.us
Digg