മലപ്പുറം:പെരിന്തല്‍മണ്ണയ്ക്കടുത്ത് അരീപ്രയില്‍ സ്വകാര്യ ബസും ജീപ്പ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.ആറ് പേര്‍ക്ക് പരിക്കേറ്റു.തിരൂര്‍ നിറമരുതൂര്‍ സ്വദേശി പ്രവീണ്‍ (27)ആണ് മരിച്ചത്.