Home | ചരമം | യുവഗായകന്‍ ഇഷ്മീത്ത്‌ സിംഗ്‌ മരിച്ചു

യുവഗായകന്‍ ഇഷ്മീത്ത്‌ സിംഗ്‌ മരിച്ചു

Font size: Decrease font Enlarge font
image

കൊളംബോ:യുവഗായകന്‍ ഇഷ്മീത്ത്‌ സിംഗ്‌(20)മുങ്ങിമരിച്ചു.മാലിദ്വീപിലെ ഒരു ഹോട്ടലിലെ കുളത്തില്‍ മുങ്ങിയാണ്‌ ഇഷ്മീത്ത്‌ മരിച്ചത്‌.ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാനായാണ്‌ ഇഷ്മീത്‌ മാലി ദ്വീപിലെത്തിയത്‌.സ്റ്റാര്‍ ടിവിയിലെ റിയാലിറ്റി ഷോ വോയ്സ്‌ ഓഫ്‌ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ വിജയിയാണ്‌ പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഇഷ്മീത്‌ സിങ്‌.റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ഇഷ്മീത്തിന്‌ രാജ്യമെങ്ങും നിരവധി ആരാധകരുണ്ടായിരുന്നു.സവിശേഷമായ ആലാപന ശൈലിയിലൂടെയാണ്‌ ഇഷ്മീത്ത്‌ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0