Veekshanam Malayalam News Daily: ബിസിനസ്സ്‌ വിപണിക്ക്‌ വന്‍ നഷ്ടമുണ്ടായ വാരം ================================================================================ admin on 16 November, 2008 10:13:00 തിങ്കളാഴ്ച ഓഹരി വിപണിയില് വന് ഉയര് ച്ചയാണുണ്ടായത് . ആഗോള വിപണികളുടെ പുരോഗതിയാണ് ഇന്ത്യന് ഓഹരി വിപണിക്കും തുണയായതെന്ന് വിലയിരുത്താം.ബി.എസ് .ഇ സൂചിക 572 പോയിന്റ് ഉയര് ച്ചയോടെ 10536 പോയിന്റിലും, എന് .എസ് .ഇ നിഫ്റ്റി സൂചിക 175 പോയിന്റ് നേട്ടത്തില് ചൈനീസ്‌ കപ്പലിന്‌ യാത്രാനുമതിയില്ല ================================================================================ admin on 14 November, 2008 11:49:00 കൊച്ചി: തലശേരിയില് രണ്ടുപേരുടെ മരണത്തിനിടയാക്കിയ ചൈനീസ് കപ്പലിന് അന്വേഷണം പൂര് ത്തിയാകുന്നതുവരെ യാത്രാനുമതി നല് കേണ്ടതില്ലെന്ന് ഹൈക്കോടതി. അന്വേഷണം തീരുന്നതുവരെ വിഴിഞ്ഞത്ത് തടഞ്ഞിട്ടിട്ടുള്ള കപ്പല് വിടേണ്ടതില്ലെന്ന മര് ക്കന്റെയില് മറൈന് വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന് ജസ്റ്റിസ് വി ക്രൂഡ്‌ ഓയില്‍ വില 60 ഡോളറില്‍ താഴെ ================================================================================ admin on 11 November, 2008 11:25:00 ലണ്ടന് : അന്താരാഷ്ട്ര വിപണിയില് ക്രൂഡ് ഓയില് വിലയില് വീണ്ടും ഇടിവ് . ലണ്ടന് വിപണിയില് 55 ഡോളറിനാണ് വ്യാപാരം നടക്കുന്നത് . കഴിഞ്ഞ ദിവസത്തേക്കാള് 3.3 ഡോളറിന്റെ കുറവാണിത് . എണ്ണ ഉല് പ്പാദനം വീണ്ടും കുറച്ചേക്കുമെന്ന് ഒപെക് സൂചന ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടവുമായി സൂചിക ================================================================================ admin on 09 November, 2008 10:40:00 കൊച്ചി: തിങ്കളാഴ്ച ഓഹരി വിപണിയില് വന് ഉയര് ച്ചയുണ്ടായി. ബി.എസ് .ഇ സൂചിക 550 പോയിന്റ് ഉയര് ച്ചയോടെ 10338 പോയിന്റിലും, എന് .എസ് .ഇ.നിഫ്റ്റി സൂചിക 158 പോയിന്റ് ഉയര് ച്ചയോടെ 3044 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത് .റിസര് വ്വ് ബാങ്ക് വായ്പാ നിരക്കുകള് റബറിനു സമ്മര്‍ദ്ദം ഏറുന്നു; സ്വര്‍ണം താഴ്‌ന്നു ================================================================================ admin on 09 November, 2008 10:32:00 കൊച്ചി: ക്രൂഡിന്റെ തകര് ച്ച റബറില് സമ്മര് ദ്ദം കൂട്ടുന്നു. അഭ്യൂഹങ്ങളുടെ കരുത്തില് വെളിച്ചെണ്ണ മുന്നേറി. ഡിമാണ്ട് നിലനിന്നിട്ടും കുരുമുളകു വിലയിടിഞ്ഞു. സ്വര് ണ വില കുറഞ്ഞു.റബര് കനത്ത വിലയിടിവിലേയ്ക്ക് നീങ്ങുകയാണോ? ക്രൂഡോയില് വിപണിയിലെ ചലനങ്ങള് റബറിന് അനുകൂലമായ എസ്‌ ബി ടി വായ്പാനിരക്ക്‌ 13.25 ശതമാനമായി കുറച്ചു ================================================================================ admin on 06 November, 2008 11:08:00 തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന് കൂര് അടിസ്ഥാന വായ്പാനിരക്ക് 75 അടിസ്ഥാനപോയിന്റ് ഇളവില് 13.25 ശതമാനം ആയി കുറച്ചു. നിരക്ക് നവംബര് 10 മുതല് പ്രാബല്യത്തില് വരും. സമീപകാലത്ത് റിസര് വ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ വായ്പകളുടെ പലിശനിരക്ക്‌ കുറച്ചു ================================================================================ admin on 06 November, 2008 12:58:00 മുംബൈ:ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിയ്ക്കാന് റിസര് വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ച സാഹചര്യത്തില് വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാന് എസ്ബിഐ തീരുമാനിച്ചു. പലിശ കുറയ്ക്കുനന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി പി. ചിദംബരവുമായി നടത്തിയ ചര് ച്ചയെ വിപണിയില്‍ ഇടിവ്‌ ================================================================================ admin on 05 November, 2008 11:53:00 മുംബൈ: ഓഹരി വിപണിയില് വീണ്ടും ഇടിവ് . സെന് സെക്സ് വ്യാപാരം ആരംഭിച്ചപ്പോള് തന്നെ 380 പോയിന്റ് ഇടിഞ്ഞ് പതിനായിരത്തില് താഴെപ്പോയി. നിഫ്റ്റിയും തുടക്കത്തില് തന്നെ 120 പോയിന്റ് ഇടിഞ്ഞ് മൂവായിരത്തില് താഴെയാണ് വ്യാപാരം നടക്കുന്നത് . രാജ്യാന്തര കേന്ദ്ര നടപടിമൂലം ബാങ്ക്‌, ഇന്‍ഷുറന്‍സ്‌ മേഖലകളില്‍ ഉണര്‍വ്വ്‌ ================================================================================ admin on 31 October, 2008 09:19:00 മുംബൈ: ഇന്ത്യയിലെ ഇന് ഷുറന് സ് കമ്പനികളില് 49 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് കേന്ദ്രമന്ത്രിസഭ കൈക്കൊണ്ട തീരുമാനം ബാങ്ക് , ഇന് ഷുറന് സ് മേഖലയില് അപ്രതീക്ഷിത ഉണര് വുണ്ടാക്കി. ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി കുത്തനെ താഴ് ന്നുപോയ ഈ മേഖലയിലെ ഓഹരി വിപണിയില്‍ ഉണര്‍വ്‌ ================================================================================ admin on 31 October, 2008 01:03:00 മുംബൈ: ആഗോള ഓഹരിവിപണിയിലുണ്ടായ ഉയര് ച്ചയെതുടര് ന്ന് ഇന്ത്യന് ഓഹരിവിപണിയിലും ഉടര് ച്ച. രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ 480 പോയിന്റ് ഉയര് ന്ന സെന് സെക്സ് അഞ്ച് മിനിട്ടിനുള്ളില് 600 പോയിന്റിന്റെ ഉയര് ച്ച രേഖപ്പെടുത്തി. നിഫ്റ്റിയും 170 പോയിന്റിന്റെ നേട്ടത്തോടെയാണ് സെന്‍സെക്സ്‌ 8000ല്‍ താഴെ ================================================================================ admin on 27 October, 2008 03:25:00 മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര് ന്ന് ഇന്ത്യന് ഓഹരി വിപണിയിലുണ്ടായ ഇടിവ് തുടരുന്നു. ബിഎസ് ഇ സെന് സെക്സ് എണ്ണൂറ് പോയിന്റിലധികം ഇടിഞ്ഞ് എണ്ണായിരത്തില് താഴെയെത്തി. ഉച്ചയ്ക്ക് ശേഷം നടന്ന വ്യാപാരത്തില് സെന് സെക്സ് 1000 പോയിന്റ് ഇടിഞ്ഞ് ഓഹരി വിപണിയില്‍ ഇടിവ്‌ ================================================================================ admin on 27 October, 2008 12:07:00 മുംബൈ: ഓഹരി വിപണിയില് വീണ്ടും ഇടിവ് . രാവിലെ സെന് സെക്സ് 592.80 പോയിന്റ് ഇടിഞ്ഞ് 8108.27ലാണ് വ്യാപാരം ആരംഭിച്ചിരിയ്ക്കുന്നത് . നിഫ്റ്റി 118.15 പോയിന്റ് ഇടിഞ്ഞ് 2465.85 പോയിന്റിലാണ് . ഏഷ്യന് ഓഹരി വിപണികളെല്ലാം നഷ്ടത്തിലാണ് ആരംഭിച്ചത് . രൂപയുടെ മൂല്യത്തില്‍ റക്കോഡ്‌ ഇടിവ്‌ ================================================================================ admin on 23 October, 2008 11:08:00 മുംബൈ: ഡോളറുമായുള്ള വിനിമയത്തില് രൂപയുടെ മൂല്യത്തില് റെക്കോഡ് ഇടിവ് . നിരക്ക് 50.03 രൂപയായാണ് ഇടിഞ്ഞത് . ഇന്നലെ ഇത് 49.85 ആയിരുന്നു. ഇറക്കുമതി സ്ഥാപനങ്ങള് ഡോളറില് താല് പര്യം കാണിച്ചതും വിദേശ നിക്ഷേപക സ്ഥാപനങ്ങള് വന് തോതില് ഫണ്ട് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു ================================================================================ admin on 22 October, 2008 11:50:00 ന്യൂയോര് ക്ക് : ഡോളറുമായുള്ള വിനിമയത്തില് രൂപയ്ക്ക് മൂല്യത്തകര് ച്ച. 49.68 രൂപയ്ക്കാണ് ഇന്ന് രാവിലെ ഡോളറുമായുള്ള വിനിമയം നടന്നത് . ഇന്നലെ ഇത് 49.50 ആയിരുന്നു. റക്കോഡ് തകര് ച്ചയാണ് രൂപയ്ക്ക് വിപണിയില് സംഭവിച്ചിരിയ്ക്കുന്നത് . ഏഷ്യന് വിപണികളിലെ വന് തകര് ച്ചയും വിപണിയില് വിപണിയിലും തകര്‍ച്ച; നിഫ്റ്റി 3000ന്‌ താഴെയെത്തി ================================================================================ admin on 23 October, 2008 12:19:00 മുംബൈ: ആഗോളസാമ്പത്തിക പ്രതിസന്ധി ഇന്ത്യന് വിപണിയേയും സാരമായി ബാധിച്ചു.ഇന്നലെ 513 പോയിന്റ് നഷ്ടത്തില് അവസാനിച്ച ബിഎസ് ഇ സെന് സെക്സ് രാവിലെ വ്യാപാരം തുടങ്ങിയപ്പോള് തന്നെ 487 പോയിന്റ് ഇടിഞ്ഞ് 9682ലെത്തി. നിഫ്റ്റി 105 പോയിന്റ് നഷ്ടത്തില് പണപെരുപ്പ നിരക്കില്‍ കുറവ്‌ ================================================================================ admin on 16 October, 2008 01:42:00 ന്യൂഡല് ഹി: പണപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞു. 11.44 ശതമാനമായാണ് കുറഞ്ഞത് . ഒക്ടോബര് നാലിന് അവസാനിച്ച ആഴ്ചയിലെ നിരക്കാണിത് . മുന് പത്തെ ആഴ്ച ഇത് 11.8 ശതമാനമായിരുന്നു. 2009 ജനുവരിയോടെ നാണ്യപെരുപ്പം ഒറ്റ അക്കത്തിലെത്തുമെന്ന് യേസ് ബാങ്ക് ക്രൂഡ്‌ ഓയില്‍ വില 71 ഡോളറില്‍ താഴെ ================================================================================ admin on 16 October, 2008 12:20:00 ന്യൂയോര് ക്ക് : രാജ്യാന്തര വിപണിയില് ക്രൂഡ് ഓയിലിന് സംഭവിച്ച ഇടിവ് തുടരുന്നു. ന്യൂയോക്ക് മെര് ക്കന്റല് എക്സ്ചേഞ്ചില് ബാരലിന് 75 ഡോളറില് താഴെയാണ് വ്യാപാരം നടക്കുന്നത് . ലണ്ടനില് ഇത് 71 ഡോളറില് താഴെയാണ് . വന് കിട നിക്ഷേപകര് ക്രൂഡ് സ്വര്‍ണ്ണ വില കുറഞ്ഞു ================================================================================ admin on 11 October, 2008 01:01:00 ന്യൂഡല് ഹി: സ്വര് ണ്ണവിലയില് നേരിയ ആശ്വാസം. രാവിലെ വ്യാപാരം ആരംഭിച്ചത് ഗ്രാമിന് 60 രൂപ കുറഞ്ഞ് 1215 രൂപയിലാണ് . ഇതോടെ പവന് 9720 രൂപയായി കുറഞ്ഞു. രാജ്യാന്തര വിപണിയില് സ്വര് ണ്ണത്തിനുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും വില സ്വര്‍ണവിലയില്‍ റെക്കോഡ്‌ ================================================================================ admin on 09 October, 2008 10:30:00 കൊച്ചി: സ്വര് ണത്തിന് സര് വ്വകാല റെക്കോഡ് വില. പവന് 10,200 രൂപയായിരുന്നു ഇന്നലത്തെ വില. ഗ്രാമിന് 1,275 രൂപയായി. പവന് 9960 രൂപയില് നിന്നാണ് സ്വര് ണ വില 10,200 ലെത്തിയത് . ആദ്യമായാണ് പതിനായിരം കടക്കുന്നത് . 240 അമേരിക്കന്‍ വിപണികളില്‍ ഇടിവ്‌ തുടരുന്നു ================================================================================ admin on 09 October, 2008 10:19:00 ന്യൂയോര് ക്ക് : അമേരിക്കന് ഓഹരി വിപണികളില് സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന തിരിച്ചടി തുടരുന്നു. ന്യൂയോര് ക്കിലെ ഡൗജോണ് സ് ഓഹരി സൂചിക 7.3 ശതമാനം(678.91 പോയിന്റ് ) ഇടിവ് രേഖപ്പെടുത്തിയ ഡൗജോണ് സ് 8579.19 ലെത്തി. അഞ്ചു വര് ഷത്തിടെ ആദ്യമായാണ് 9,000 പോയിന്റില് താഴെയെത്തുന്നത് . വോള്‍വോ ഓഷ്യന്‍ റേസിന്‌ മാറ്റുകൂട്ടാന്‍ വോള്‍വോ സ്പെഷ്യല്‍ എഡിഷന്‍ കാറുകള്‍ ================================================================================ admin on 04 October, 2008 11:19:00 കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ പായ്ക്കപ്പല് മത്സരമായ വോള് വോ ഏഷ്യന് റേസിന്റെ കൊച്ചി സ്റ്റോപ് ഓവര് ആഘോഷങ്ങള് ക്കു മാറ്റ് കൂട്ടാന് വോള് വോ സ്പെഷ്യല് എഡിഷന് കാറുകള് പുറത്തിറക്കും. വോള് വോ വി 70, വോള് വോ എക്സ് രൂപയുടെ മൂല്യത്തില്‍ ഇടിവ്‌ ================================================================================ admin on 03 October, 2008 12:00:00 ന്യൂഡല് ഹി: ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യത്തില് വീണ്ടും ഇടിവ് . ഒരു ഡോളറിന് 47രൂപ 60 പൈസ നിരക്കിലാണ് ഇപ്പോള് വ്യാപാരം പുരോഗമിക്കുന്നത് .