Vivvo CMS 4.0 Veekshanam Malayalam News Daily http://veekshanam.com/ ©2007 Spoonlabs d.o.o. Veekshanam Malayalam News Daily http://veekshanam.com/files.php?file= http://veekshanam.com/ ആര്‍ബിട്രോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി http://veekshanam.com/business/7374.html ബിസിനസ്സ്‌ Tue, 06 Jan 2009 00:51:00 -0600 കൊച്ചി: പ്രമുഖ മാധ്യമ, വിപണി ഗവേഷണ സ്ഥാപനമായ ആര്‍ബിട്രോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ആര്‍ബിട്രോണിന്റെ കൊച്ചി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 60 വര്‍ഷമായി അമേരിക്കയിലും യൂറോപ്പിലുമുള്ള റേഡിയോ, ടെലിവിഷന്‍, കേബിള്‍, ഓണ്‍ലൈന്‍ നാണ്യപ്പെരുപ്പം വീണ്ടും കുറഞ്ഞു http://veekshanam.com/business/7231.html ബിസിനസ്സ്‌ Thu, 01 Jan 2009 21:33:00 -0600 മുംബൈ: രാജ്യത്തെ നാണ്യപ്പെരുപ്പം വീണ്ടും കുറഞ്ഞു. ഡിസംബര്‍ 20 ന്‌ അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച്‌ 6.38 ആയാണ്‌ കുറഞ്ഞിരിക്കുന്നത്‌. മുന്‍ അവലോകന വാരത്തില്‍ ഇത്‌ 6.61 ആയിരുന്നു. ഭക്ഷ്യ, പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറഞ്ഞതാണ്‌ എണ്ണവിലയില്‍ നേരിയ ഉയര്‍ച്ച http://veekshanam.com/business/7173.html ബിസിനസ്സ്‌ Tue, 30 Dec 2008 01:00:00 -0600 ന്യൂയോര്‍ക്ക്‌: ആഗോള വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വിലയില്‍ നേരിയ ഉടര്‍ച്ച. ന്യൂയോര്‍ക്ക്‌ വിപണിയില്‍ ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഓയില്‍ വിലയില്‍ ബാരലിന്‌ 1.69 ഡോളറിന്റെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ഇതോടെ എണ്ണ വില ബാരലിന്‌ 39.40 സ്വര്‍ണ്ണം പവന്‌ 10,000 http://veekshanam.com/business/7096.html ബിസിനസ്സ്‌ Fri, 26 Dec 2008 22:37:00 -0600 കൊച്ചി: സ്വര്‍ണ്ണ വില വീണ്ടും അഞ്ചക്കത്തിലെത്തി. ഇന്ന്‌ വ്യാപാരാരംഭത്തില്‍ തന്നെ ഗ്രാമിന്‌ 25 രൂപയും പവന്‌ 200 രൂപയുടേയും വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ഇന്നത്തെ വില പവന്‌ 10,000 രൂപയാണ്‌. ഇത്‌ രണ്ടാം തവണയാണ്‌ സ്വര്‍ണ്ണവില നാണ്യപ്പെരുപ്പം വീണ്ടും കുറഞ്ഞു http://veekshanam.com/business/7071.html ബിസിനസ്സ്‌ Fri, 26 Dec 2008 21:22:00 -0600 ന്യൂഡല്‍ഹി: നാണ്യപ്പെരുപ്പ നിരക്ക്‌ വീണ്ടും കുറഞ്ഞു. ഡിസംബര്‍ 13 ന്‌ അവസാനിച്ച ആഴ്ചയില്‍ നാണയപ്പെരുപ്പ നിരക്ക്‌ 6.61 ശതമാനമായി കുറഞ്ഞു. തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ 6.84 ശതമാനമായിരരുന്നു നാണ്യപ്പെരുപ്പ നിരക്ക്‌. മൊത്തവില സൂചിക 0.2 ശതമാനം ക്രൂഡ്‌ ഓയില്‍ വീണ്ടും 40 ഡോളറില്‍ താഴെ http://veekshanam.com/business/6981.html ബിസിനസ്സ്‌ Mon, 22 Dec 2008 23:40:00 -0600 ന്യൂയോര്‍ക്ക്‌: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില വീണ്ടും 40 ഡോളറില്‍ താഴെയെത്തി. ന്യൂയോര്‍ക്ക്‌ മെര്‍ക്കന്റെയില്‍ എക്സ്ചേഞ്ചില്‍ ബാരലിന്‌ 39.91 ഡോളറിനാണ്‌ ഫെബ്രുവരിയിലെ വ്യാപാരം നടന്നത്‌. എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ്‌ ക്രൂഡ്‌ ഓയില്‍ ക്രൂഡ്‌ ഓയില്‍ വിലയില്‍ വീണ്ടും ഇടിവ്‌ http://veekshanam.com/business/6851.html ബിസിനസ്സ്‌ Thu, 18 Dec 2008 22:05:00 -0600 ന്യൂയോര്‍ക്ക്‌: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ വീണ്ടും ഇടിവ്‌. ബാരലിന്‌ 36.2 ഡോളറായാണ്‌ വില കുറഞ്ഞിരിക്കുന്നത്‌. 2004 ജൂണിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരമാണിത്‌. എണ്ണവില 40 ഡോളറിലെത്തി http://veekshanam.com/business/6783.html ബിസിനസ്സ്‌ Wed, 17 Dec 2008 22:26:00 -0600 ന്യൂയോര്‍ക്ക്‌: എണ്ണവില നാല്‍പത്‌ ഡോളറില്‍ താഴെയെത്തി. ഉല്‍പാദനം കുറയ്ക്കാന്‍ ഒപെകിന്റെ തീരുമാനം വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത മങ്ങി. 2004ന്‌ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. ക്രൂഡ്‌ ഓയില്‍ ബാരലിന്‌ 40.06 എന്ന സ്വര്‍ണത്തിന്‌ നല്ലകാലം; റബര്‍ തിരിച്ചുവരവിലേക്ക്‌ http://veekshanam.com/business/6688.html ബിസിനസ്സ്‌ Sun, 14 Dec 2008 23:37:00 -0600 കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണത്തിന്‌ അനുഭവപ്പെട്ട തിളക്കം വില്‍പ്പനക്കാര്‍ക്ക്‌ ഉയര്‍ന്ന നിലവാരത്തില്‍ പുതിയ ഷോര്‍ട്ട്‌ പൊസിഷനുകള്‍ക്ക്‌ അവസരം ഒരുക്കി. കുരുമുളകു വില ഇടിഞ്ഞു. റബര്‍ തളര്‍ച്ചയില്‍ നിന്ന്‌ തിരിച്ചു വരവിന്‌ ശ്രമം തുടരുന്നു. അന്താരാഷ്ട്ര നാണയപ്പെരുപ്പ നിരക്കില്‍ വീണ്ടും കുറവ്‌ http://veekshanam.com/business/6499.html ബിസിനസ്സ്‌ Wed, 10 Dec 2008 23:30:00 -0600 ന്യൂഡല്‍ഹി: രാജ്യത്തെ നാണയപ്പെരുപ്പ നിരക്കില്‍ വീണ്ടും കുറവ്‌. എട്ട്‌ ശതമാനമായാണ്‌ നിരക്ക്‌ കുറഞ്ഞത്‌. നവംബര്‍ 29ന്‌ അവസാനിച്ച ആഴ്ചയിലെ നിക്കാണിത്‌. നേരത്തെ ഇത്‌ 8.4 ആയിരുന്നു. കഴിഞ്ഞ എട്ടാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. ഇന്ധനവിലയിലുണ്ടായ രൂപയുടെ വിനിമയ നിരക്കില്‍ അല്‍പം ഉയര്‍ച്ച http://veekshanam.com/business/6460.html ബിസിനസ്സ്‌ Wed, 10 Dec 2008 03:28:00 -0600 ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയ മൂല്യത്തില്‍ രൂപയ്ക്ക്‌ നേരിയ ഉയര്‍ച്ച. 48 പൈസ ഉയര്‍ന്ന്‌ 49.11 രൂപ എന്ന നിരക്കിലാണ്‌ ഇന്ന്‌ വ്യാപാരം നടക്കുന്നത്‌. കഴിഞ്ഞ ദിവസം 49.58 ആയിരുന്നു നിരക്ക്‌. ക്രൂഡ്‌ ഓയില്‍ വില വീണ്ടും ഇടിഞ്ഞു http://veekshanam.com/business/6205.html ബിസിനസ്സ്‌ Tue, 02 Dec 2008 00:31:00 -0600 ന്യൂയോര്‍ക്ക്‌: ക്രൂഡ്‌ ഓയില്‍ വിലയില്‍ ഇടിവു തുടരുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില വീണ്ടും ബാരലിനു അന്‍പതു ഡോളറില്‍ താഴെയെത്തി. ന്യൂയോര്‍ക്ക്‌ വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 49.34 ഡോളര്‍ എന്ന പണപ്പെരുപ്പ നിരക്ക്‌ വീണ്ടും കുറഞ്ഞു http://veekshanam.com/business/6047.html ബിസിനസ്സ്‌ Thu, 27 Nov 2008 01:28:00 -0600 ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക്‌ വീണ്ടും കുറഞ്ഞു. 8.84 ശതമാനമായാണ്‌ കുറഞ്ഞത്‌. കഴിഞ്ഞ ആഴ്ച ഇത്‌ 8.9 ശതമാനമായിരുന്നു. റിസര്‍വ്‌ ബാങ്ക്‌ സ്വീകരിച്ച നടപടികള്‍ ഫലം കണ്ടുതുടങ്ങിയതിന്റെ ലക്ഷണമാണ്‌ ഇത്‌. ലോഹങ്ങള്‍, ഭക്ഷ്യഎണ്ണ, പഴവര്‍ഗ്ഗങ്ങള്‍ റബറിന്‌ ഇടിവ്‌; കുരുമുളക്‌ വില കയറിയിറങ്ങി http://veekshanam.com/business/5948.html ബിസിനസ്സ്‌ Sun, 23 Nov 2008 23:13:00 -0600 കൊച്ചി: റബര്‍കര്‍ഷകരെ ഞെട്ടിച്ച്‌ ഷീറ്റ്‌ വില മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരത്തില്‍. ആഭ്യന്തര വിപണിയില്‍ കുരുമുളകു വില കയറിയിറങ്ങി. നാളികേരോല്‍പ്പന്ന നിരക്ക്‌ താഴ്‌ന്നു. ആഗോള തലത്തില്‍ സ്വര്‍ണം മുന്നേറി. കേരളത്തിലെ റബര്‍ കര്‍ഷകരുടെ ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടവുമായി വിപണി http://veekshanam.com/business/5947.html ബിസിനസ്സ്‌ Sun, 23 Nov 2008 23:11:00 -0600 കൊച്ചി: തിങ്കളാഴ്ച ഓഹരി വിപണിയില്‍ ഇടിവുണ്ടായി. ജപ്പാന്‍, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായെന്ന വാര്‍ത്തകളാണ്‌ വിപണിക്ക്‌ ദോഷകരമായിത്തീര്‍ന്നത്‌. ബി.എസ്‌.ഇ സൂചിക 92 പോയിന്റ്‌ കുറവോടെ 9291 പോയിന്റിലും, എന്‍.എസ്‌.ഇ നിഫ്റ്റി സൂചിക പണപ്പെരുപ്പ നിരക്ക്‌ താഴേയ്ക്ക്‌ http://veekshanam.com/business/5831.html ബിസിനസ്സ്‌ Thu, 20 Nov 2008 00:18:00 -0600 ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക്‌ വീണ്ടും കുറഞ്ഞു. നാണയപ്പെരുപ്പ നിരക്ക്‌ 8.9 ശതമാനമായാണ്‌ കുറഞ്ഞത്‌. നവംബര്‍ എട്ടിലെ അലോകന വാരത്തിലെ കണക്ക്‌ പ്രകാരമാണിത്‌. തൊട്ടു മുന്നിലത്തെ ആഴ്ചയില്‍ ഇത്‌ 8.98 ശതമാനം ആയിരുന്നു. വിപണിയിലെ ഇന്ത്യന്‍ വിപണിയിലും ഇടിവ്‌; ഡോളറിനെതിരെ രൂപയ്ക്ക്‌ റക്കോഡ്‌ ഇടിവ്‌ http://veekshanam.com/business/5824.html ബിസിനസ്സ്‌ Wed, 19 Nov 2008 22:40:00 -0600 മുംബൈ: അമേരിക്കന്‍ വിപണികളിലുണ്ടായ കനത്ത തകര്‍ച്ച ഇന്ത്യന്‍ വിപണിയേയും സാരമായി ബാധിയ്ക്കുന്നു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്സ്‌ 378 പോയിന്റ്‌ ഇടിഞ്ഞ്‌ 8395 ലും നിഫ്ടി 48 പോയിന്റിടിഞ്ഞ്‌ 2635 ലും. ഇടിവ്‌ വിപണിക്ക്‌ വന്‍ നഷ്ടമുണ്ടായ വാരം http://veekshanam.com/business/5695.html ബിസിനസ്സ്‌ Sun, 16 Nov 2008 22:13:00 -0600 തിങ്കളാഴ്ച ഓഹരി വിപണിയില്‍ വന്‍ ഉയര്‍ച്ചയാണുണ്ടായത്‌. ആഗോള വിപണികളുടെ പുരോഗതിയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിക്കും തുണയായതെന്ന്‌ വിലയിരുത്താം.ബി.എസ്‌.ഇ സൂചിക 572 പോയിന്റ്‌ ഉയര്‍ച്ചയോടെ 10536 പോയിന്റിലും, എന്‍.എസ്‌.ഇ നിഫ്റ്റി സൂചിക 175 പോയിന്റ്‌ നേട്ടത്തില്‍ ചൈനീസ്‌ കപ്പലിന്‌ യാത്രാനുമതിയില്ല http://veekshanam.com/business/5654.html ബിസിനസ്സ്‌ Fri, 14 Nov 2008 23:49:00 -0600 കൊച്ചി: തലശേരിയില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ചൈനീസ്‌ കപ്പലിന്‌ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ യാത്രാനുമതി നല്‍കേണ്ടതില്ലെന്ന്‌ ഹൈക്കോടതി. അന്വേഷണം തീരുന്നതുവരെ വിഴിഞ്ഞത്ത്‌ തടഞ്ഞിട്ടിട്ടുള്ള കപ്പല്‍ വിടേണ്ടതില്ലെന്ന മര്‍ക്കന്റെയില്‍ മറൈന്‍ വകുപ്പിന്റെ ഉത്തരവ്‌ സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ്‌ വി ക്രൂഡ്‌ ഓയില്‍ വില 60 ഡോളറില്‍ താഴെ http://veekshanam.com/business/5523.html ബിസിനസ്സ്‌ Tue, 11 Nov 2008 23:25:00 -0600 ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വിലയില്‍ വീണ്ടും ഇടിവ്‌. ലണ്ടന്‍ വിപണിയില്‍ 55 ഡോളറിനാണ്‌ വ്യാപാരം നടക്കുന്നത്‌. കഴിഞ്ഞ ദിവസത്തേക്കാള്‍ 3.3 ഡോളറിന്റെ കുറവാണിത്‌. എണ്ണ ഉല്‍പ്പാദനം വീണ്ടും കുറച്ചേക്കുമെന്ന്‌ ഒപെക്‌ സൂചന ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടവുമായി സൂചിക http://veekshanam.com/business/5425.html ബിസിനസ്സ്‌ Sun, 09 Nov 2008 22:40:00 -0600 കൊച്ചി: തിങ്കളാഴ്ച ഓഹരി വിപണിയില്‍ വന്‍ ഉയര്‍ച്ചയുണ്ടായി. ബി.എസ്‌.ഇ സൂചിക 550 പോയിന്റ്‌ ഉയര്‍ച്ചയോടെ 10338 പോയിന്റിലും, എന്‍.എസ്‌.ഇ.നിഫ്റ്റി സൂചിക 158 പോയിന്റ്‌ ഉയര്‍ച്ചയോടെ 3044 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.റിസര്‍വ്വ്‌ ബാങ്ക്‌ വായ്പാ നിരക്കുകള്‍ റബറിനു സമ്മര്‍ദ്ദം ഏറുന്നു; സ്വര്‍ണം താഴ്‌ന്നു http://veekshanam.com/business/5424.html ബിസിനസ്സ്‌ Sun, 09 Nov 2008 22:32:00 -0600 കൊച്ചി: ക്രൂഡിന്റെ തകര്‍ച്ച റബറില്‍ സമ്മര്‍ദ്ദം കൂട്ടുന്നു. അഭ്യൂഹങ്ങളുടെ കരുത്തില്‍ വെളിച്ചെണ്ണ മുന്നേറി. ഡിമാണ്ട്‌ നിലനിന്നിട്ടും കുരുമുളകു വിലയിടിഞ്ഞു. സ്വര്‍ണ വില കുറഞ്ഞു.റബര്‍ കനത്ത വിലയിടിവിലേയ്ക്ക്‌ നീങ്ങുകയാണോ? ക്രൂഡോയില്‍ വിപണിയിലെ ചലനങ്ങള്‍ റബറിന്‌ അനുകൂലമായ എസ്‌ ബി ടി വായ്പാനിരക്ക്‌ 13.25 ശതമാനമായി കുറച്ചു http://veekshanam.com/business/5283.html ബിസിനസ്സ്‌ Thu, 06 Nov 2008 23:08:00 -0600 തിരുവനന്തപുരം: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ അടിസ്ഥാന വായ്പാനിരക്ക്‌ 75 അടിസ്ഥാനപോയിന്റ്‌ ഇളവില്‍ 13.25 ശതമാനം ആയി കുറച്ചു. നിരക്ക്‌ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും. സമീപകാലത്ത്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എസ്ബിഐ വായ്പകളുടെ പലിശനിരക്ക്‌ കുറച്ചു http://veekshanam.com/business/5242.html ബിസിനസ്സ്‌ Thu, 06 Nov 2008 00:58:00 -0600 മുംബൈ:ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിയ്ക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ കുറച്ച സാഹചര്യത്തില്‍ വായ്പകളുടെ പലിശ നിരക്ക്‌ കുറയ്ക്കാന്‍ എസ്ബിഐ തീരുമാനിച്ചു. പലിശ കുറയ്ക്കുനന്നത്‌ സംബന്ധിച്ച്‌ കേന്ദ്ര ധനമന്ത്രി പി. ചിദംബരവുമായി നടത്തിയ ചര്‍ച്ചയെ വിപണിയില്‍ ഇടിവ്‌ http://veekshanam.com/business/5230.html ബിസിനസ്സ്‌ Wed, 05 Nov 2008 23:53:00 -0600 മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്‌. സെന്‍സെക്സ്‌ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 380 പോയിന്റ്‌ ഇടിഞ്ഞ്‌ പതിനായിരത്തില്‍ താഴെപ്പോയി. നിഫ്റ്റിയും തുടക്കത്തില്‍ തന്നെ 120 പോയിന്റ്‌ ഇടിഞ്ഞ്‌ മൂവായിരത്തില്‍ താഴെയാണ്‌ വ്യാപാരം നടക്കുന്നത്‌. രാജ്യാന്തര കേന്ദ്ര നടപടിമൂലം ബാങ്ക്‌, ഇന്‍ഷുറന്‍സ്‌ മേഖലകളില്‍ ഉണര്‍വ്വ്‌ http://veekshanam.com/business/5055.html ബിസിനസ്സ്‌ Fri, 31 Oct 2008 21:19:00 -0500 മുംബൈ: ഇന്ത്യയിലെ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ 49 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട്‌ കേന്ദ്രമന്ത്രിസഭ കൈക്കൊണ്ട തീരുമാനം ബാങ്ക്‌, ഇന്‍ഷുറന്‍സ്‌ മേഖലയില്‍ അപ്രതീക്ഷിത ഉണര്‍വുണ്ടാക്കി. ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി കുത്തനെ താഴ്‌ന്നുപോയ ഈ മേഖലയിലെ ഓഹരി വിപണിയില്‍ ഉണര്‍വ്‌ http://veekshanam.com/business/5040.html ബിസിനസ്സ്‌ Fri, 31 Oct 2008 01:03:00 -0500 മുംബൈ: ആഗോള ഓഹരിവിപണിയിലുണ്ടായ ഉയര്‍ച്ചയെതുടര്‍ന്ന്‌ ഇന്ത്യന്‍ ഓഹരിവിപണിയിലും ഉടര്‍ച്ച. രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ 480 പോയിന്റ്‌ ഉയര്‍ന്ന സെന്‍സെക്സ്‌ അഞ്ച്‌ മിനിട്ടിനുള്ളില്‍ 600 പോയിന്റിന്റെ ഉയര്‍ച്ച രേഖപ്പെടുത്തി. നിഫ്റ്റിയും 170 പോയിന്റിന്റെ നേട്ടത്തോടെയാണ്‌ സെന്‍സെക്സ്‌ 8000ല്‍ താഴെ http://veekshanam.com/business/4922.html ബിസിനസ്സ്‌ Mon, 27 Oct 2008 03:25:00 -0500 മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ ഇടിവ്‌ തുടരുന്നു. ബിഎസ്‌ഇ സെന്‍സെക്സ്‌ എണ്ണൂറ്‌ പോയിന്റിലധികം ഇടിഞ്ഞ്‌ എണ്ണായിരത്തില്‍ താഴെയെത്തി. ഉച്ചയ്ക്ക്‌ ശേഷം നടന്ന വ്യാപാരത്തില്‍ സെന്‍സെക്സ്‌ 1000 പോയിന്റ്‌ ഇടിഞ്ഞ്‌ ഓഹരി വിപണിയില്‍ ഇടിവ്‌ http://veekshanam.com/business/4914.html ബിസിനസ്സ്‌ Mon, 27 Oct 2008 00:07:00 -0500 മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്‌. രാവിലെ സെന്‍സെക്സ്‌ 592.80 പോയിന്റ്‌ ഇടിഞ്ഞ്‌ 8108.27ലാണ്‌ വ്യാപാരം ആരംഭിച്ചിരിയ്ക്കുന്നത്‌. നിഫ്റ്റി 118.15 പോയിന്റ്‌ ഇടിഞ്ഞ്‌ 2465.85 പോയിന്റിലാണ്‌. ഏഷ്യന്‍ ഓഹരി വിപണികളെല്ലാം നഷ്ടത്തിലാണ്‌ ആരംഭിച്ചത്‌. രൂപയുടെ മൂല്യത്തില്‍ റക്കോഡ്‌ ഇടിവ്‌ http://veekshanam.com/business/4849.html ബിസിനസ്സ്‌ Thu, 23 Oct 2008 23:08:00 -0500 മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോഡ്‌ ഇടിവ്‌. നിരക്ക്‌ 50.03 രൂപയായാണ്‌ ഇടിഞ്ഞത്‌. ഇന്നലെ ഇത്‌ 49.85 ആയിരുന്നു. ഇറക്കുമതി സ്ഥാപനങ്ങള്‍ ഡോളറില്‍ താല്‍പര്യം കാണിച്ചതും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഫണ്ട്‌ Veekshanam Malayalam News Daily