ന്യൂഡല്‍ഹി: ടാറ്റയുടെ നാനോയുമായി മത്സരിയ്ക്കുന്നതിന് മാരുതി 800ന്റെ വില കുറയ്ക്കില്ലെന്ന് മാരുതി സുസുകി അറിയിച്ചു. നാനോയുടെ മേഖലയിലേയ്ക്ക് ഇപ്പോള്‍ കമ്പനി പ്രവേശിയ്ക്കുന്നില്ല. കമ്പനിയുടെ പുതിയ മോഡലുകളായ എ-സ്റ്റാര്‍ ഒക്ടോബറിലും സ്പ്ലാഷ് അടുത്തവര്‍ഷവും പുറത്തിറക്കുമെന്ന് മാരുതി
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കുത്തനെ ഇടിവ്. ന്യൂയോര്‍ക്ക് വിപണിയില്‍ ബാരലിന് 106 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. അമേരിയ്ക്കന്‍ തീരങ്ങളില്‍ ...
ന്യൂയോര്‍ക്ക്: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ന്യൂയോര്‍ക്ക് വിപണിയില്‍ ഇന്നലെ നടന്ന വ്യാപാരത്തില്‍ ബാരലിന് 6.59 ഡോളര്‍ ഇടിവ് രേഖപ്പെടുത്തി 114.59 ഡോളറിനാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണയുടെ ...
ന്യൂഡല്‍ഹി: മൊബെയിലില്‍ ത്രീജീ സേവനം ലഭ്യമാക്കുന്ന ആപ്പിളിന്റെ ഐ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. എയര്‍ടെല്ലും, വൊഡാഫോണുമാണ് ഐ ഫോണ്‍ ഇന്ത്യയിലെത്തിയ്ക്കുന്നത്. എട്ട് ജി ബിയും 16 ജി ബിയും മെമ്മറി കപ്പാസിറ്റിയുള്ള രണ്ട് മോഡലുകളാണ് ...
ന്യൂയോര്‍ക്ക്:അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് സംഭവിച്ച ഇടിവ് തുടരുന്നു. ന്യൂയോര്‍ക്ക് മര്‍ക്കന്റെയില്‍ എക്സ്ചേഞ്ചില്‍ ക്രൂഡ് ഓയില്‍ ബാരലിന് 113.01 ഡോളറായാണ് കുറഞ്ഞത്.ഒരവസരത്തില്‍ ഇത് 112.31വരെ താഴ്‌ന്നിരുന്നു. അമേരിക്കയില്‍ എണ്ണ ഉപയോഗം കുറയുമെന്ന പ്രഖ്യാപനവും അമേരിക്കന്‍ ...
കൊച്ചി:ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഡോളര്‍ വരുമാനത്തില്‍ 2007-08 സാമ്പത്തീക വര്‍ഷം റെക്കോര്‍ഡു വര്‍ധനവുണ്ടായതായി എം.പി.ഇ.ഡി.എ. ചെയര്‍മാന്‍ ജി.മോഹന്‍ കുമാര്‍ അറിയിച്ചു.7620.92കോടി രൂപ വിലമതിക്കുന്ന 541701 മെട്രിക് ടണ്‍ സമുദ്രോല്‍പ്പന്നങ്ങളാണ് ഇക്കുറി കയറ്റുമതി ചെയ്തത്. ...
ന്യൂയോര്‍ക്ക്:എണ്ണവിലയില്‍ വീണ്ടും കുറവ്.ന്യൂയോര്‍ക്ക് മെര്‍ക്കന്റെയില്‍ എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ ഡെലിവറിയില്‍ എണ്ണവില ബാരലിന് 4.82ഡോളര്‍ കുറഞ്ഞ് 115.2ഡോളറിലെത്തി.ആഗോള വിപണിയില്‍ എണ്ണയുടെ ആവശ്യം കുറയുമെന്നുള്ള ആശങ്കയും ഡോളറിനുണ്ടായ മൂല്യ വര്‍ദ്ധനയുമാണ് എണ്ണ വില കുറയാനിടയാക്കിയത്.യൂറോയ്ക്കെതിരെ ഡോളിന്റെ മൂല്യം ...
കൊച്ചി:ഹോണ്ട മോട്ടോര്‍ കമ്പനിയുടെ ഏറ്റവും പുതിയ ബൈക്ക് 'സി ബി എഫ് സ്റ്റണ്ണര്‍' കൊച്ചിയില്‍ വിപണിയിലെത്തിച്ചു.യൂണികോണ്‍,ഷൈന്‍ എന്നീ രണ്ട് മോട്ടോര്‍ സൈക്കിളുകളുടെ വിജയത്തിന് ശേഷമാണ് സ്റ്റണ്ണര്‍ അവതരിപ്പിച്ചത്. യൂറോപ്പിലെ സി ബി ആര്‍ 1000ല്‍ ...
കൊച്ചി:തിങ്കളാഴ്ച ഓഹരി വിപണിയില്‍ മാന്ദ്യത നിലനിന്നു.ബി.എസ്.ഇ.സൂചിക 139 പോയിന്റ് കുറവോടെ 13331പോയിന്റിലും, എന്‍.എസ്.ഇ. നിഫ്റ്റി സൂചിക ഒന്‍പത് പോയിന്റ് ഇടിവോടെ 4040 പോയിന്റിലുമാണ് അന്നേദിവസം വ്യാപാരം അവസാനിപ്പിച്ചത്.ബി.എസ്.ഇ.യില്‍ വ്യാപാരം നടന്ന 2649 ഓഹരികളില്‍ 1576 ...
കൊച്ചി:ക്രൂഡിനൊപ്പം തിളച്ചു പൊങ്ങിയ സ്വര്‍ണം വാരാന്ത്യത്തില്‍ തളര്‍ച്ചയില്‍പ്പെട്ടു.റബര്‍ ഉല്‍പ്പാദന രംഗത്ത് മാന്ദ്യം. കുരുമുളകിന് 600 രൂപ വര്‍ധിച്ചു. താഴ്‌ന്ന തലത്തില്‍ നിന്ന് വെളിച്ചെണ്ണ മുന്നോട്ട്.വാരാദ്യം സ്വര്‍ണത്തില്‍ അനുഭവപ്പെട്ട നിക്ഷേപക താല്‍പര്യം പിടിച്ചു നിര്‍ത്താനായില്ല. ക്രൂഡ് ...
മുംബൈ: സ്വര്‍ണ്ണ വിപണിയില്‍ കുതിപ്പുണ്ടായതിനെ തുടര്‍ന്ന് സ്വര്‍ണ്ണം പത്ത് ഗ്രാമിന് 180 രൂപ വര്‍ദ്ധിച്ച് റക്കോഡ് വിലയായ 13,650 രൂപയായി. മാര്‍ച്ച് 17ന് 13,560 രൂപയാണ് ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന വില.കൊച്ചിയില്‍ രണ്ട് ...
ന്യൂഡല്‍ഹി: നാണ്യപെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നു 11.89 ആയാണ് വര്‍ദ്ധിച്ചത്. ജൂണ്‍ 28 ന് അവസാനിച്ച ആഴ്ചയിലെ നിരക്കാണിത്.തൊട്ടുമുന്‍പത്തെ ആഴ്ചയിലെ നിരക്ക് 11.63 ആയിരുന്നു. നിരക്ക് 12% കവിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.നിരക്കില്‍ വര്‍ദ്ധന ...
ന്യൂഡല്‍ഹി: ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ ഇന്ത്യ റെക്കോ ഋഡ് നേട്ടം കൈവരിച്ചു. കൃഷിമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 2007-08 ല്‍ ഇന്ത്യ 230 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഉത്പാദിപ്പിച്ചത്.അരിയുടെയും ഗോതമ്പിന്റെയും ഉത്പാദനത്തിനു പുറമേ പയറുവര്‍ഗ്ഗങ്ങള്‍, ...
തിരുവന്തപുരം:കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ സില്‍ക്ക് കയറ്റുമതി 8.3 ശതമാനം വര്‍ദ്ധിച്ചതായി കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രി ശങ്കര്‍സിംഗ് വഗേല പറഞ്ഞു.2006-07സാമ്പത്തിക വര്‍ഷം സില്‍ക്ക് കയറ്റുമതിയില്‍ നിന്ന് രാജ്യത്തിന് 3338കോടി രൂപ നേടാന്‍ കിഴിഞ്ഞതായി അദ്ദേഹം ഹൈദരബാദില്‍ ...
വാഷിങ്ങ്ടണ്‍:അമേരിക്കയില്‍ വാഹന വിപണി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.എണ്ണവില വര്‍ദ്ധനയെ തുടര്‍ന്ന് വാഹന വില്‍പ്പന കുത്തനെ കുറഞ്ഞിരിക്കുകയാണെന്നാണ് ഓട്ടോമൊബെയില്‍ വ്യവസായവൃത്തങ്ങള്‍ നല്‍കുന്ന സൂചന.അതിനിടെ പ്രതീക്ഷിച്ചത്ര കുറവ് ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമേരിക്കയിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ...
മുംബൈ: ടാറ്റായുടെ സാധാരണക്കാരന്റെ കാറായ നാനോയുടെ എണ്ണം കുറക്കുമെന്ന് സൂചന.ഒരു ലക്ഷം രൂപയുടെ ചെറുകാര്‍ ഒക്ടോബറില്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിങ്കൂരിലെ ടാറ്റ മോട്ടോഴ്സിനെതിരായ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മാസം 2500 കാര്‍ എന്ന ...
കൊച്ചി:സ്വര്‍ണത്തില്‍ ഹെഡ്ജിങ് ഡിമാണ്ട് കുറയുമെന്ന് ആശങ്ക.വന്‍ കുതിപ്പുകള്‍ക്ക് ശേഷം നാളികേരോല്‍പ്പന്നങ്ങളില്‍ ലാഭമെടുപ്പിന് സാധ്യത.കുരുമുളകിന് കരുത്ത് വീണ്ടെടുക്കാനാവുന്നില്ല. ലോറി സമരം റബര്‍ നീക്കത്തിന് തടസമായി.ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന ഭീതിയില്‍ മാസത്തിന്റെ തുടക്കത്തില്‍ കരുത്തു കാണിച്ച സ്വര്‍ണം ...
കൊച്ചി: തിങ്കളാഴ്ച ഓഹരി വിപണിയില്‍ വന്‍ ഇടിവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം, മിക്ക ബാങ്കുകളും പലിശ നിരക്ക് കൂട്ടിയത്, ഏഷ്യ-യൂറോപ്യന്‍ ഓഹരി വിപണികളുടെ ഇറക്കം എന്നിവയാണ് ഓഹരി വിപണിയെ ദോഷകരമായി ബാധിച്ചത്.ബി.എസ്.ഇ. ...
കൊച്ചി:എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലൂടെ സാമൂഹ്യ പുരോഗതി കൈവരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഐഡിയ മൊബെയില്‍ വീണ്ടും.കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായ അഭിഷേക് ബച്ചന്‍ അഭിനയിക്കുന്ന പുതിയ പരസ്യചിത്രത്തിലാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ ആരായുന്നത്.പരമ്പരാഗതമായ ബോധനരീതി പ്രകാരം പഠിപ്പിക്കാന്‍ ...
വാഷിംഗ്ടണ്‍: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും കുതിച്ചു.ബാരലിന് 144 ഡോളര്‍ ആയാണ് ന്യൂയോര്‍ക്ക് വിപണയില്‍ ഓഗസ്തിലേക്കുള്ള വ്യാപാരം നടന്നത്.സര്‍വ്വകാല റെക്കോഡാണിത്. ബ്രന്‍ഡ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 143.91 ഡോളറിലും ...
കൊച്ചി: റഫ്രിജറേറ്റര്‍ വിപണിയില്‍ ആദ്യമായി സിക്സ്ത് സെന്‍സ് ഫാസ്റ്റ് ഫോര്‍വേഡ് ഐസ് എന്ന സവിശേഷതയോടെ അവതരിപ്പിക്കുന്ന ജീനിയസ് എന്ന മോഡല്‍ ആകര്‍ഷകമാകുന്നതായി വേള്‍പൂള്‍ ഉല്‍പാദകര്‍ പറഞ്ഞു.ഫ്യൂഷന്‍ എന്ന മോഡലാണ് ഫ്രോസ്റ്റ് ഫ്രീ വിഭാഗത്തില്‍ പുതുതായി ...