Home | ബിസിനസ്സ്‌ | മാരുതി-800 ന്റെ വില കുറയ്ക്കില്ലെന്ന്‌ കമ്പനി

മാരുതി-800 ന്റെ വില കുറയ്ക്കില്ലെന്ന്‌ കമ്പനി

Font size: Decrease font Enlarge font
image

ന്യൂഡല്‍ഹി: ടാറ്റയുടെ നാനോയുമായി മത്സരിയ്ക്കുന്നതിന്‌ മാരുതി 800ന്റെ വില കുറയ്ക്കില്ലെന്ന്‌ മാരുതി സുസുകി അറിയിച്ചു. നാനോയുടെ മേഖലയിലേയ്ക്ക്‌ ഇപ്പോള്‍ കമ്പനി പ്രവേശിയ്ക്കുന്നില്ല. കമ്പനിയുടെ പുതിയ മോഡലുകളായ എ-സ്റ്റാര്‍ ഒക്ടോബറിലും സ്പ്ലാഷ്‌ അടുത്തവര്‍ഷവും പുറത്തിറക്കുമെന്ന്‌ മാരുതി സുസുകി മാനേജിംഗ്‌ ഡയറക്ടര്‍ ഷിന്‍സോ നകാഷി അറിയിച്ചു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0