ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്‌ന്നു
ന്യൂയോര്‍ക്ക്:അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് സംഭവിച്ച ഇടിവ് തുടരുന്നു. ന്യൂയോര്‍ക്ക് മര്‍ക്കന്റെയില്‍ എക്സ്ചേഞ്ചില്‍ ക്രൂഡ് ഓയില്‍ ബാരലിന് 113.01 ഡോളറായാണ് കുറഞ്ഞത്.ഒരവസരത്തില്‍ ഇത് 112.31വരെ താഴ്‌ന്നിരുന്നു. അമേരിക്കയില്‍ എണ്ണ ഉപയോഗം കുറയുമെന്ന പ്രഖ്യാപനവും അമേരിക്കന്‍ ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചതുമാണ് വിലയിടിവിന് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിയ്ക്കുന്നത്.1982 നു ശേഷം അമേരിക്കയില്‍ എണ്ണ ഉപഭോഗത്തില്‍ ഉണ്ടായ ഏറ്റവും വലിയ ഇടിവാണിത്.
Rate this article



del.icio.us
Digg