എണ്ണ വില വീണ്ടും കുറഞ്ഞു
ന്യൂയോര്‍ക്ക്:എണ്ണവിലയില്‍ വീണ്ടും കുറവ്.ന്യൂയോര്‍ക്ക് മെര്‍ക്കന്റെയില്‍ എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ ഡെലിവറിയില്‍ എണ്ണവില ബാരലിന് 4.82ഡോളര്‍ കുറഞ്ഞ് 115.2ഡോളറിലെത്തി.ആഗോള വിപണിയില്‍ എണ്ണയുടെ ആവശ്യം കുറയുമെന്നുള്ള ആശങ്കയും ഡോളറിനുണ്ടായ മൂല്യ വര്‍ദ്ധനയുമാണ് എണ്ണ വില കുറയാനിടയാക്കിയത്.യൂറോയ്ക്കെതിരെ ഡോളിന്റെ മൂല്യം ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ്.എണ്ണവില 117ഡോളറില്‍ താഴില്ലെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.
Rate this article



del.icio.us
Digg