Veekshanam Malayalam News Daily: പണപെരുപ്പ നിരക്ക്‌ 11.86% ല്‍ എത്തി പണപെരുപ്പ നിരക്ക്‌ 11.86% ല്‍ എത്തി ================================================================================ admin on 11 July, 2008 12:44:00 ന്യൂഡല് ഹി: നാണ്യപെരുപ്പ നിരക്ക് വീണ്ടും ഉയര് ന്നു 11.89 ആയാണ് വര് ദ്ധിച്ചത് . ജൂണ് 28 ന് അവസാനിച്ച ആഴ്ചയിലെ നിരക്കാണിത് .തൊട്ടുമുന് പത്തെ ആഴ്ചയിലെ നിരക്ക് 11.63 ആയിരുന്നു. നിരക്ക് 12% കവിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.നിരക്കില് വര് ദ്ധന ഇനിയും ഉണ്ടാകും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല് .13വര് ഷത്തിനിടയില് ഏറ്റവും ഉയര് ന്ന നിരക്കുകളാണ് ഏതാനും ആഴ്ചകളായി രേഖപ്പെടുത്തികൊണ് ടിരിയ്ക്കുന്നത് .ഭക്ഷ്യവസ്തുക്കളുടെ യും എണ്ണയുടേയും വില വര് ദ്ധിച്ചതാണ് പണപ്പെരുപ്പ നിരക്ക് വര് ദ്ധിക്കാനുള്ള കരണമായി ചൂണ്ടിക്കാട്ടുന്നത് .ക്രൂഡ് ഓയിലിന്റെ വിലയില് നേരിയ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത് വിപണിയില് പ്രതിഫലിക്കാന് മാസങ്ങളെടുക്കുമെന്നാണ് സൂചന.