Home | ബിസിനസ്സ്‌ | സാമൂഹ്യപുരോഗതിക്ക്‌ മാര്‍ഗനിര്‍ദേശവുമായി ഐഡിയ മൊബെയില്‍

സാമൂഹ്യപുരോഗതിക്ക്‌ മാര്‍ഗനിര്‍ദേശവുമായി ഐഡിയ മൊബെയില്‍

Font size: Decrease font Enlarge font
image

കൊച്ചി:എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലൂടെ സാമൂഹ്യ പുരോഗതി കൈവരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഐഡിയ മൊബെയില്‍ വീണ്ടും.കമ്പനിയുടെ ബ്രാന്‍ഡ്‌ അംബാസഡറായ അഭിഷേക്‌ ബച്ചന്‍ അഭിനയിക്കുന്ന പുതിയ പരസ്യചിത്രത്തിലാണ്‌ എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ ആരായുന്നത്‌.പരമ്പരാഗതമായ ബോധനരീതി പ്രകാരം പഠിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ അഭിഷേക്‌ അവതരിപ്പിക്കുന്ന പ്രധാനഅധ്യാപകന്‍ മൊബെയില്‍ ഫോണ്‍ കാതോട്‌ ചേര്‍ത്തുവെക്കുകയാണ്‌,പുതിയ ബോധന സങ്കേതമെന്ന നിലയില്‍.പ്രമുഖ പരസ്യനിര്‍മാതാക്കളായ ലിന്റാസ്‌ ആണ്‌ പുതിയ ആശയം ഐഡിയയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0