Home | ബിസിനസ്സ്‌ | വേള്‍പൂള്‍ പുതിയ ഉത്പ്പന്നങ്ങളുമായി വിപണിയില്‍

വേള്‍പൂള്‍ പുതിയ ഉത്പ്പന്നങ്ങളുമായി വിപണിയില്‍

Font size: Decrease font Enlarge font
image

കൊച്ചി: റഫ്രിജറേറ്റര്‍ വിപണിയില്‍ ആദ്യമായി സിക്സ്ത്‌ സെന്‍സ്‌ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ ഐസ്‌ എന്ന സവിശേഷതയോടെ അവതരിപ്പിക്കുന്ന ജീനിയസ്‌ എന്ന മോഡല്‍ ആകര്‍ഷകമാകുന്നതായി വേള്‍പൂള്‍ ഉല്‍പാദകര്‍ പറഞ്ഞു.ഫ്യൂഷന്‍ എന്ന മോഡലാണ്‌ ഫ്രോസ്റ്റ്‌ ഫ്രീ വിഭാഗത്തില്‍ പുതുതായി എത്തിയിരിക്കുന്നത്‌.ബ്ലാക്ക്‌ ഫിനിഷ്‌ എന്നൊരു മോഡലും വേള്‍പൂള്‍ അവതരിപ്പിക്കുന്നു.ഫ്രണ്ട്‌ ലോഡിങ്‌ വാഷിങ്‌ മെഷീനുകള്‍ മറ്റൊരു പ്രത്യേകതയാണ്‌.മൈക്രോവേവ്‌ അവനുകളുടെ പുതിയ നിരയും വേള്‍പൂള്‍ അവതരിപ്പിക്കുന്നു.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0