Veekshanam Malayalam News Daily: ജമ്മു-കശ്മീരില്‍ പോരാട്ടം രൂക്ഷം ================================================================================ admin on 06 January, 2009 02:28:00 ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില് ഭീകരരും സൈന്യവുമായുള്ള പോരാട്ടം ആറാം ദിവസത്തിലേയ്ക്ക് കടന്നു. ഭാത്തി നഗറിലെ വനപ്രദേശത്തുള്ള ഗുഹകളില് പത്തോളം ഭീകരര് ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യം അറിയിച്ചിരിയ്ക്കുന്നത് . തീവ്രവാദികള് ക്കെതിരെ റോക്കറ്റുകളും മോര് ട്ടാറുകളും ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് പാക്ക്‌ പങ്ക്‌ വ്യക്തമായെന്ന്‌ അമേരിക്ക ================================================================================ admin on 06 January, 2009 02:20:00 ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിനു പിന്നില് പ്രവര് ത്തിച്ച ഭീകരര് ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് വളരെ വ്യക്തമായതായി യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി റിച്ചാര് ഡ് ബൗച്ചര് പറഞ്ഞു. ആക്രമണത്തിനു പിന്നില് പ്രവര് ത്തിച്ച ശക്തികളെ നിയമത്തിന് മുന്നില് കൊണ്ടുവരേണ്ടത് ആവശ്യമാണ് . സിഐയുടെ വീട്ടില്‍ റെയ്ഡ്‌ ================================================================================ admin on 06 January, 2009 02:10:00 കൊച്ചി: പ്രായപൂര് ത്തിയാകാത്ത പെണ് കുട്ടികളെ ലൈംഗീകാവശ്യങ്ങള് ക്ക് ഉപയോഗിച്ചതുള് പെടെ നിരവധി കോസുകളില് അറസ്റ്റ് ചെയ്യപ്പെട്ട സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില് എറണാകുളം നോര് ത്ത് മുന് സിഐ രമേശ് കുമാറിന്റെ കൊച്ചിയിലെ വസതിയിലും ജോലിസ്ഥലത്തും വിജിലന് സ് റെയ്ഡ് അജ്മല്‍ കസബിനെ 19 വരെ കസ്റ്റഡിയില്‍ വിട്ടു ================================================================================ admin on 06 January, 2009 02:02:00 മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ പിടികൂടിയ ഭീകരന് അജ്മല് കസബിനെ ഈ മാസം 19 വരെ പോലീസ് കസ്റ്റഡിയില് വിട്ടു കൊടുക്കാന് മുംബൈ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കസബിന്റെ റിമാന്റ് കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണിത് . സി.ഐ.എയ്ക്ക്‌ പുതിയ തലവന്‍ ================================================================================ admin on 06 January, 2009 01:58:00 വാഷിംഗ്ടണ് : അമേരിക്കന് രഹസ്യാന്വേഷണ ഏജന് സിയായ സി.ഐ.എയ്ക്ക് പുതിയ തലവനെ നിശ്ചയിച്ചു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥവൃന്ദ തലവനായിരുന്ന ലിയോണ് പാനേത്തയാണ് പുതിയ തലവന് . നിയുക്ത അമേരിക്കന് പ്രസിഡന്റായ ഒബാമ ഭരണകൂടത്തില് ഉയര് ന്ന സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പുകളില് അവസാനത്തേതെന്ന് മെക്സിക്കോയില്‍ ഭൂചലനം ================================================================================ admin on 06 January, 2009 01:46:00 മെക്സിക്കോ: വടക്കന് മെക്സിക്കോയില് ശക്തമായ ഭൂചലനം ഉണ്ടായതായി റപ്പോര് ട്ട് . റിക്ടര് സ്കെയ് ലില് 5.6 രേഖപ്പെടുത്തിയ ചലനത്തില് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര് ട്ടു ചെയ്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 4.59നാണ് ഭൂചലനം അനുഭവപ്പെട്ടത് . പ്രധാന ടൂറിസ്റ്റു കേന്ദ്രമായ പാക്കിസ്ഥാന്‌ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം ================================================================================ admin on 06 January, 2009 01:23:00 ന്യൂഡല് ഹി: മുംബൈ ഭീകരാക്രമണത്തില് പാക്കിസ്ഥാനുള്ള പങ്കിനെതിരെ പ്രധാനമന്ത്രി ശക്തമായ ഭാഷയില് വിമര് ശിച്ചു. ഭീകരാക്രമണത്തിന് പിന്നില് പാക്കിസ്ഥാനിലെ ഔദ്യോഗിക ഏജന് സികളാണെന്ന് അദ്ദേഹം തുറന്നടിച്ചു. മുംബൈ ആക്രമണത്തിനു പിന്നില് ലഷ്കര് ഇ തോയിബയാണ് ഇതിന് പാക്കിസ്ഥാനിലെ ചില ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ================================================================================ admin on 06 January, 2009 01:15:00 ന്യൂഡല് ഹി: രാജ്യത്തിന് ആകമാനം ഭീഷണിയായി നിലകൊള്ളുന്ന തീവ്രവാദത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളുമായും യോജിച്ചു പ്രവര് ത്തിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ സര് ക്കാര് കടുത്ത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് . മുംബൈ ആക്രമണത്തിന് ശേഷം പഴുതുകളില്ലാത്ത സുരക്ഷയാണ് ഏര് പ്പെടുത്തിയിരിക്കുന്നത് . ഇത് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ശൃംഘല തകര്‍ക്കാന്‍ ശ്രമം ================================================================================ admin on 05 January, 2009 11:35:00 ന്യൂഡല് ഹി: രാജ്യത്തെ കമ്പ്യൂട്ടര് നെറ്റ് വര് ക്ക് സംവിധാനം തകര് ക്കാന് പാകിസ്ഥാന് ശ്രമിയ്ക്കുന്നതായി റിപ്പോര് ട്ട് . പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര് ത്തിയ്ക്കുന്ന ഭീകരരാണ് പ്രവര് ത്തനം നടത്തുന്നതെന്ന് കേന്ദ്രരഹസ്യാന്വേഷണ റിപ്പോര് ട്ടില് പറയുന്നു. ജനപ്രിയ വെബ്സൈറ്റുകളാണ് ഇവര് തിരഞ്ഞെടുത്തിരിയ്ക്കുന്നത് . ഇന്ത്യ പാക്ക് ബന്ധം ആര്‍ബിട്രോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി ================================================================================ admin on 06 January, 2009 12:51:00 കൊച്ചി: പ്രമുഖ മാധ്യമ, വിപണി ഗവേഷണ സ്ഥാപനമായ ആര് ബിട്രോണ് ഇന്ത്യയില് പ്രവര് ത്തനം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ആര് ബിട്രോണിന്റെ കൊച്ചി ഓഫീസ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 60 വര് ഷമായി അമേരിക്കയിലും യൂറോപ്പിലുമുള്ള റേഡിയോ, ടെലിവിഷന് , കേബിള് , ഓണ് ലൈന്