Veekshanam Malayalam News Daily: അന്താരാഷ്‌ട്രം ലങ്കന്‍ സേന എലിഫന്റ്‌ പാസില്‍ ================================================================================ admin on 05 January, 2009 09:56:00 കൂടുതല്‍ പുലിത്താവളങ്ങള്‍ പിടിയില്‍ എലിഫന്റ്പാസ്സ്‌ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ================================================================================ admin on 03 January, 2009 11:15:00 കൊളംബോ: പുലികള് ക്ക് തിരിച്ചടി തുടരുന്നു. ജാഫ്നയുടെ പ്രവേശന കവാടം എന്നറിയപ്പെടുന്ന എലിഫന്റ് പാസ്സിന്റെ നിയന്ത്രണം പുലികള് ക്ക് നഷ്ടമായി. ഇതോടെ ജാഫ്നയെ കൊളംബോയുമായി ബന്ധിപ്പിയ്ക്കുന്ന ആര് ട്ടീരിയല് ക്ക 9 ഹൈവെയുടെ നിയന്ത്രണം പൂര് ണ്ണമായും സൈന്യത്തിന്റെ കീഴിലായി. മുല്ലത്തീവും ഇസ്രായേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചു ================================================================================ admin on 03 January, 2009 11:02:00 ജെറുസലേം: ഹമാസിനെതിരായ ആക്രമണം ഇസ്രായേല് ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇസ്രായേല് കരസേനയും ഗാസയിലേക്ക് ആക്രമണം നടത്തിത്തുടങ്ങി. പുലര് ച്ചെയോടെ ഇസ്രായേല് ടാങ്കുകള് അതിര് ത്തി മറികടന്ന് ഗാസയിലെത്തിയതായാണ് റിപ്പോര് ട്ട് . സുരക്ഷിത വാഹനങ്ങളും ഹെലികോപ്റ്ററുകളും ഇവരുടെ മുന്നേറ്റത്തെ അനുഗമിയ്ക്കുന്നുണ്ട് . തെക്കുകിഴക്കന്‍ ജപ്പാനില്‍ സുനാമി ================================================================================ admin on 03 January, 2009 10:51:00 ടോക്കിയോ: ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര് ന്ന് ജപ്പാന്റെ തെക്കുകിഴക്കന് തീരപ്രദേശത്ത് ചെറിയതോതില് സുനാമി ഉണ്ടായി. നാലു മുതല് 16 വരെ ഇഞ്ച് ഉയരത്തിലാണ് സുനാമി തിരമാലകള് അനുഭവപ്പെട്ടതെന്ന് ജപ്പാനീസ് അധികൃതര് അറിയിച്ചു. നാശനഷ്ടങ്ങളോ അപകടങ്ങളോ ഇന്തോനീഷ്യയിലും പാക്കിസ്ഥാനിലും ഭൂചലനം ================================================================================ admin on 03 January, 2009 10:39:00 ജക്കാര് ത്ത: ഇന്തോനേഷ്യയുടെ കിഴക്കന് മേഖലയില് ഇന്ന് പുലര് ച്ചെ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര് ട്ട് . റിക്ടര് സ്കെയിലില് 7.6 രേഖപ്പെടുത്തിയ ചലനത്തില് നാല് പേര് മരണപ്പെട്ടിട്ടുണ്ട് , പത്തോളം പേര് ക്ക് പരിക്കേറ്റതായാണ് റിപ്പോര് ട്ട് . ഭൂചലനത്തെ തുടര് ന്ന് അധികൃതര് കിളിനോച്ചി വീണിട്ടില്ലെന്ന്‌ പ്രഭാകരന്‍ ================================================================================ admin on 03 January, 2009 08:54:00 ചെന്നൈ: കിളിനോച്ചിയിലെ എല് .ടി.ടി.ഇയുടെ ആസ്ഥാനം ശ്രീലങ്കന് സേന തകര് ത്തിട്ടില്ലെന്ന് പുലിത്തലവന് വേലുപ്പിള്ള പ്രഭാകരന് വെളിപ്പെടുത്തി. തമിഴ് മാഗസിനായ നക്കീരനുമായി നടത്തിയ ഇമെയില് ഇന്റര് വ്യൂവിലാണ് പ്രഭാകരന് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത് . ലങ്കന് സേന തങ്ങളുടെ വാസകേന്ദ്രത്തില് പ്രവേശിച്ചിട്ടുണ്ടെന്നത് ലങ്കന്‍ സേന മുല്ലൈത്തീവിലേക്ക്‌; പുലികള്‍ തിരിച്ചടിക്കുന്നു ================================================================================ admin on 03 January, 2009 08:50:00 കൊളംബോ: കിളിനോച്ചി പിടിച്ചടക്കി മുല്ലൈത്തീവിലേക്ക് മുന്നേറുന്ന ശ്രീലങ്കന് സൈന്യത്തെ നടുക്കിക്കൊണ്ട് തലസ്ഥാന നഗരിയായ കൊളംബോയില് പുലികളുടെ ബോംബാക്രമണം. രണ്ടുപേര് ക്ക് പരുക്കേറ്റതായി ഔദ്യോഗിക കേന്ദ്രങ്ങള് അറിയിച്ചു.പുലികളുടെ രാഷ്ട്രീയ തലസ്ഥാനമായ കിളിനോച്ചി പിടിച്ചെടുത്തതിനുശേഷം വര് ധിതവീര്യത്തോടെ സേന മുന്നേറുകയാണെന്ന് ഇപ്പോഴത്തെ ആക്രമണം ഹമാസ്‌ ചോദിച്ചുവാങ്ങിയതെന്ന്‌ ബുഷ്‌ ================================================================================ admin on 03 January, 2009 01:19:00 വാഷിങ്ങ്ടണ് : ഗാസയില് തുടരുന്ന ഇസ്രായേല് ആക്രമണങ്ങള് ക്ക് കാരണെ ഹമാസ് പോരാളികളാണെന്ന് അമേരിക്കന് പ്രസിഡന്റ് ജോര് ജ്ജ് ഡബ്ല്യു ബുഷ് . പലതവണ വെടിനിര് ത്തല് പ്രഖ്യാപിച്ചിട്ടും കരാര് ലംഘിച്ച് ഹമാസ് ആക്രമണം നടത്തിയതാണ് ഇപ്പോഴത്തെ സംഘര് ഷത്തിന് കാരണമെന്നും ബുഷ് പുലികളുടെ ആസ്ഥാനം സേന പിടിച്ചു ================================================================================ admin on 02 January, 2009 09:15:00 *കിളിനോച്ചിയുടെ നിയന്ത്രണം നഷ്ടമായെന്ന്‌ എല്‍ ടി ടി ഇ സമ്മതിച്ചു; എങ്കിലും തിരിച്ചു പിടിക്കുമെന്ന്‌ പുലിപ്പടയുടെ നേതാക്കള്‍ *ഒന്നര മാസത്തെ പോരാട്ടത്തില്‍ പുലികള്‍ക്ക്‌ കനത്ത നാശം; ഒട്ടേറെ മേഖലകള്‍ ഒറ്റപ്പെട്ടു പാക്കിസ്ഥാനില്‍ വീണ്ടും യുഎസ്‌ മിസെയില്‍ ആക്രമണം ================================================================================ admin on 02 January, 2009 12:05:00 ഇസ്ലാമാബാദ് : പാക്കിസ്ഥാനില് തുടര് ച്ചയായ രണ്ടാം ദിവസവും യുഎസ് മിസെയില് ആക്രമണ തുടരുന്നു. പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന് പ്രവിശ്യയായ വസീരിസ്ഥാനിലാണ് ആക്രമണം നടന്നത് . പാക് ഗോത്രമേഖലയായ ഈ പ്രദേശത്ത് യുഎസ് സൈനികര് പെയിലറ്റില്ലാത്ത ചെറുവിമാനം ഉപയോഗിച്ച് രണ്ടുതവണയാണ് തീവ്രവാദ നിലപാട്‌; അമേരിക്ക ചുവടുമാറ്റുന്നു ================================================================================ admin on 01 January, 2009 11:50:00 വാഷിംഗ്ടണ് : ഭീകരവാദ പ്രവര് ത്തനം സംബന്ധിച്ച് അമേരിക്കന് നിലപാട് മാറുന്നു. മുംബൈ ഭീകരാക്രമണ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യ ആവശ്യപ്പെട്ട തീവ്രവാദകളെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന് അമേരിക്ക. ഇവരെ പാക്കിസ്ഥാന് തന്നെ വിചാരണ നടത്തി ശിക്ഷിയ്ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായി ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിലെ മുതിര്‍ന്ന നേതാവ്‌ കൊല്ലപ്പെട്ടു ================================================================================ admin on 01 January, 2009 09:47:00 ഗാസ: പാലസ്തീനില് ഇസ്രായേല് നടത്തുന്ന വ്യോമാക്രമണത്തില് ഹമാസിന്റെ മുതിര് ന്ന നേതാവ് നിസ്സാര് റയ്യാന് കൊല്ലപ്പെട്ടു. നിസ്സാര് റയ്യാന്റെ മരണം ഹമാസിന് കനത്ത ആഘാദമാണ് ഉണ്ടാക്കിയിരിയ്ക്കുന്നത് . ഹമാസിന്റെ മുതിര് ന്ന നേതാക്കളെ ലക്ഷ്യമാക്കിയാണ് ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേല് പാകിസ്ഥാനില്‍ യു എസ്‌ മിസെയില്‍ ആക്രമണത്തില്‍ അഞ്ചു മരണം ================================================================================ admin on 01 January, 2009 09:44:00 ഇസ്ലാമാബാദ് : പാകിസ്ഥാനിലെ അഫ്ഗാന് അതിര് ത്തിപ്രദേശമായ വസീരിസ്ഥാനില് അമേരിക്കന് സേന നടത്തിയതെന്നു കരുതപ്പെടുന്ന മിസെയിലാക്രമണത്തില് അഞ്ചു പേര് കൊല്ലപ്പെട്ടു. താലിബാന് , അല് ഖ്വയ്ദ ഭീകരരുടെ താവളമായ തെക്ക് വസീരിസ്ഥാനിലെ ഗോത്രമേഖലയിലാണ് ആക്രമണം ഉണ്ടായത് . മൂന്ന് മിസെയിലുകള് ക്രിസ്മസ്‌ രാത്രിയില്‍ കോംഗോയില്‍ കൂട്ടക്കൊല ================================================================================ admin on 31 December, 2008 03:30:00 ഫ്രീബര് ഗ്ഗ് : ഉഗാണ്ടയിലെ വിഘടനവാദികളായ ലോര് ഡ്സ് റസിസ്റ്റന്റ്സ് ആര് മി കോംഗോയില് 400 പേരെ വധിച്ചതായി റിപ്പോര് ട്ട് . ക്രിസ്മസിനും തുടര് ന്നു വന്ന രണ്ട് ദിവസങ്ങളിലുമായാണ് കൂട്ടക്കൊല നടന്നതെന്ന് ജര് മ്മന് മനുഷ്യാവകാശ പ്രവര് ത്തക സംഘം റിപ്പോര് ട്ട് ചെയ്യുന്നു. ഉഗാണ്ടയുടെ ഒബാമയ്ക്കെതിരെ അറബ്‌ വംശജര്‍ ================================================================================ admin on 31 December, 2008 02:22:00 ന്യൂയോര് ക്ക് : നിയുക്ത അമേരിക്കന് പ്രസിഡന്റായ ബറാക്ക് ഒബാമയ്ക്കെതിരെ അറബ് വംശജര് രംഗത്തെത്തി. ഗാസയില് ഇസ്രായേല് ഭരണകൂടം ആക്രമണം തുടരുന്ന സാഹചര്യത്തിലും ഒബാമയുടെ നിശബ്ദദയാണ് വിമര് ശകരെ പ്രകോപിപ്പിച്ചത് . ഭരണം മാറുന്ന സാഹചര്യത്തിലും അമേരിക്കയുടെ നയങ്ങളില് മാറ്റമുണ്ടാകുന്നില്ലെന്നാണ് സകിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ പാക്കിസ്ഥാന്‍ ഇന്ത്യക്ക്‌ കൈമാറണമെന്ന്‌ അമേരിക്ക ================================================================================ admin on 31 December, 2008 02:05:00 ന്യൂയോര് ക്ക് : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ലഷ്കര് ഇ തൊയ്ബ കമാന് ഡര് സകിയൂര് റഹ്മാന് ലഖ് വിയെ ഇന്ത്യക്ക് കൈമാറണമെന്ന് പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോര് ട്ട് . ആക്രമണത്തില് ലഖ് വിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള് പാകിസ്ഥാന് അമേരിക്ക യുഎന്‍ രക്ഷാ സമിതിയില്‍ അഞ്ച്‌ പുതിയ രാജ്യങ്ങള്‍ക്ക്‌ അംഗത്വം ================================================================================ admin on 31 December, 2008 01:30:00 യുണൈറ്റഡ് നേഷന് സ് : ഐക്യരാഷ്ട്ര സഭയിലെ രക്ഷാ സമിതിയില് അഞ്ച് പുതിയ രാജ്യങ്ങളെ കൂടി ഉള് പെടുത്തി. ജപ്പാന് , മെക്സിക്കോ, ഉഗാണ്ട, ഓസ്ട്രിയ, തുര് ക്കി തുടങ്ങിയ രാജ്യങ്ങളാണ് അംഗമായത് . ദക്ഷിണാഫ്രിക്ക, ഇന്തോനീഷ്യ, ബെല് ജിയം, ഇറ്റലി, പനാമ തുടങ്ങിയ ലൈഗീക പീഡനം; മതനേതാവിന്‌ 10 വര്‍ഷം തടവ്‌ ================================================================================ admin on 31 December, 2008 01:22:00 ലാസ് വേഗാസ് : പെണ് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിന് യുഎസ്സിലെ ഒരു ക്രിസ്ത്യന് മതശാഖാ നേതാവിന് പത്ത് വര് ഷത്തെ കഠിന തടവിന് വിധിച്ചു. ദി ലോര് ഡ് ഔര് റൈറ്റിയസ് ചര് ച്ച് എന്ന മതശാഖയുടെ അധിപനായ വെയ്ന് ബെന്റാണ് (67) കസബ്‌ പാക്ക്‌ സ്വദേശിയായേക്കാമെന്ന്‌ പാക്ക്‌ ഉപദേഷ്ടാവ്‌ ================================================================================ admin on 30 December, 2008 10:39:00 ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ അജ്മല് കസബ് പാക്ക്സ്വദേശിയാകാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ലെന്ന് പാക്കിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് അലി ദുറാനി വ്യക്തമാക്കി. എന്നാല് ഇത് സംബന്ധിച്ച് തെളിവുകള് ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്നും ദുറാനി ഇന്ത്യ-പാക്ക്‌ സമാധാന ചര്‍ച്ച വേണമെന്ന്‌ സര്‍ദാരി ================================================================================ admin on 30 December, 2008 02:24:00 ഇസ്ലാമാബാദ് : മുംബൈ ആക്രമണത്തെ തുടര് ന്ന് ഇന്ത്യയ്ക്ക് പാക്കിസ്ഥാനോടുള്ള മനോഭാവം മാറ്റാന് ഇരുരാജ്യങ്ങളും സമാധാനപരമായ ചര് ച്ച നടത്തണമെന്ന് പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര് ദാരി അഭിപ്രായപ്പെട്ടു. ചൈനീസ് വിദേശകാര്യസഹമന്ത്രി ഹീയാഫെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സര് ദാരി ഇത് സഖ്യസേനയ്ക്ക്‌ സഹായമില്ലെന്ന്‌ പാക്കിസ്ഥാന്‍ ================================================================================ admin on 30 December, 2008 02:09:00 ഇസ്ലാമാബാദ് : പാക്കിസ്ഥാന് -അഫ്ഗാനിസ്ഥാന് അതിര് ത്തിയില് കേന്ദ്രീകരിച്ചിട്ടുള്ള തീവ്രവാദികള് ക്കെതിരായ പോരാട്ടത്തില് ഏര് പ്പെട്ടിരിക്കുന്ന സഖ്യസേനയ്ക്ക് സഹായമെത്തിക്കുന്നത് പാക്കിസ്ഥാന് അവസാനിപ്പിച്ചതായി റിപ്പോര് ട്ട് . പാക്കിസ്ഥാനിലെ ഖൈബര് പാസിന് സമീപം സാന്നിധ്യം ശക്തമാക്കിയ തീവ്രവാദികള് ക്കെതിരെ പാക്കിസ്ഥാന് സേന ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണിത് . ഖൈബര് പാസില് ഗാസ ആക്രമണം; ഇ.യു വിദേശകാര്യമന്ത്രിമാര്‍ യോഗം ചേരുന്നു ================================================================================ admin on 30 December, 2008 01:36:00 പാരിസ് : ഗാസയില് ഇസ്രായേല് ആക്രമണം തുടരുന്ന സാഹചര്യത്തില് യൂറോപ്യന് യൂണിയന്റെ വിദേശകാര്യമന്ത്രിമാര് ഇന്ന് പാരീസില് അടിയന്തിരയോഗം ചേരും. ഹമാസിനെതിരെ ഇസ്രായേല് തുറന്ന യുദ്ധം പ്രഖ്യാപിച്ച സാചര്യത്തില് ഫ്രാന് സിലെ വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത് . ഗാസാ സൈനിക സന്നാഹത്തില്‍ നിന്ന്‌ ഇന്ന്‌ പിന്‍മാറണമെന്ന്‌ പാക്കിസ്ഥാന്‍ ================================================================================ admin on 30 December, 2008 12:57:00 ഇസ്ലാമബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് അതിര് ത്തിയില് ഇന്ത്യ ശക്തമാക്കിക്കൊണ്ടിരിയ്ക്കുന്ന സൈനിക സന്നാഹം കുറയ്ക്കണമെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാമുഹമ്മദ് ഖുറേഷി ആവശ്യപ്പെട്ടു. കര, വ്യോമസേന സന്നാഹങ്ങളില് നിന്ന് ഇന്ത്യ പിന് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള സമാധാന ഷെയ്ഖ്‌ ഹസീനയുടെ പാര്‍ട്ടി അധികാത്തിലേയ്ക്ക്‌ ================================================================================ admin on 29 December, 2008 11:32:00 ധാക്ക: ബംഗ്ലാദേശ് പാര് ലമെന്റ് തിരഞ്ഞെടുപ്പില് മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമിലീഗ് പാര് ട്ടിയ്ക്ക് വന് ഭൂരിപക്ഷം. 75 ശതമാനം സീറ്റുകളും അവാമി ലീഗ് നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥന് എസ് .എം. അസദുസ്സമാന് അറിയിച്ചു. കോളറ: സിംബാബ്‌വെയില്‍ മരണം 1500 കവിഞ്ഞു ================================================================================ admin on 29 December, 2008 10:47:00 ഹരാരെ: സിംബാബ് വെയില് ഓഗസ്റ്റിനുശേഷം ആയിരത്തഞ്ഞൂറിലധികം ആളുകള് കോളറ ബാധിച്ച് മരിച്ചതായി ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തല് . 1564 പേര് മരിച്ചതായും 29,131 പേര് ക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നതായും ലോകാരോഗ്യസംഘടനാ വക്താവ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 400 ലധികം ചൈനയില്‍ കഴിഞ്ഞവര്‍ഷം 317 പേര്‍ക്ക്‌ വധശിക്ഷ ================================================================================ admin on 29 December, 2008 10:38:00 ടെഹ് റാന് : പോയ വര് ഷം ഏറ്റവും കൂടുതല് ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് ചൈനയിലെന്ന് റിപ്പോര് ട്ട് . 317 പേര് ക്കാണ് ഈ വര് ഷം ചൈനയില് വധശിക്ഷ ലഭിച്ചതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര് നാഷണല് പറയുന്നു. ഈ വര് ഷം ഇറാനില് ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന്‌ പാക്‌ സൈനിക മേധാവി ================================================================================ admin on 29 December, 2008 10:23:00 ഇസ്ലാമബാദ് : ഇന്ത്യയുമായി ഒരു യുദ്ധമുണ്ടാകാന് സാധ്യതയുണ്ടെങ്കില് അത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് പാക് സൈനിക മേധാവി ജനറല് അഷ്ഫഖ് പര് വേസ് കയാനി വ്യക്തമാക്കി.മുംബൈ ഭീകരാക്രമണത്തെത്തുടര് ന്ന് ഇരു രാജ്യങ്ങളും അതിര് ത്തിയില് സൈനികവിന്യാസം നടത്തിയ സാഹചര്യത്തിലാണ് കയാനിയുടെ സമാധാന ഗാസ: മരണം 307 ================================================================================ admin on 29 December, 2008 09:47:00 ഗാസസിറ്റി: ഗാസയില് ഇസ്രായേല് വ്യോമസേന തുടര് ച്ചയായ മൂന്നാം ദിവസവും ഹമാസ് കേന്ദ്രങ്ങള് ലക്ഷ്യമാക്കി ആക്രമണം തുടര് ന്നു. ഇതോടെ മരണസംഖ്യ 307 ആയി ഉയര് ന്നു. ആയിരത്തോളം പേര് ക്ക് പരുക്കുണ്ട് .വ്യോമമാര് ഗമുള്ള ആക്രമണത്തിനാണ് ഇസ്രായേല് ഇന്നലെയും മുന് തൂക്കം നല് കിയത് . പാക്കിസ്ഥാനില്‍ ഭൂചലനം ================================================================================ admin on 28 December, 2008 11:37:00 ഇസ്ലാമാബാദ് : പാക്കിസ്ഥാന്റെ തെക്കു പടിഞ്ഞാറന് മേഖലയില് പുലര് ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര് ട്ട് . റിക്ടര് സ്കെയിലില് 5.7 രേഖപ്പെടുത്തിയ ചലനത്തില് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര് ട്ട് ചെയ്തിട്ടില്ല. പ്രദേശങ്ങളില് ഇനിയും ഭൂചലന സാദ്ധ്യതയുണ്ടെന്ന് അധികൃതര് മുന്നറിയിപ്പു ഇസ്രായേല്‍ നടപടിയ്ക്കെതിരെ ഐക്യരാഷ്ട്ര സഭ ================================================================================ admin on 28 December, 2008 10:42:00 ജെയിനെവ: ഗാസയില് ഇസ്രായേല് നടത്തുന്ന മനുഷ്യകുരുതി ഉടന് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സംഘര് ഷത്തില് യുഎന് സെക്രട്ടറി ജനറല് ബാന് കിമൂണ് നടുക്കം പ്രകടിപ്പിച്ചു. സാധരണക്കാരെ കൊല്ലുന്നതിനായി സേനയെ വിനിയോഗിക്കുന്ന ഇസ്രായേലിന്റെ നടപടി അപലപനീയമാണെന്ന് ബാന്