Home | അന്താരാഷ്‌ട്രം

അന്താരാഷ്‌ട്രം

image

അഫ്ഗാനിസ്ഥാനില്‍ കനേഡിയന്‍ സൈനികര്‍ക്ക്‌ നേരെ ആക്രമണം

കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനേഡിയന്‍ സൈനീക വാഹനത്തിന്‌ നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ മൂന്ന്‌ സൈനികര്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. അഞ്ച്‌ സൈനികര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇതില്‍ രണ്ട്‌ പേരുടെ നില ഗുരുതരമാണ്‌. 2002ന്‌ ശേഷം അഫ്ഗാനിസ്ഥാനില്‍
തുടര്‍ന്നു വായിക്കുക

ദുബായില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന്‌ ഏഴ്‌ മരണം

ദുബായ്‌: ദുബായില്‍ ഹെലികോപ്‌ററര്‍ കടലില്‍ തകര്‍ന്ന്‌ വീണ്‌ ഏഴ്‌ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. മരിച്ചവരില്‍ രണ്ട്‌ ഇന്ത്യക്കാരും ഉള്‍പെടുന്നു. ഇന്നലെയാണ്‌ അപകടം സംഭവിച്ചത്‌. ദുബായ്‌ രാജ്യന്തര വിമാനത്താവളത്തില്‍ നിന്ന്‌ പുറപ്പെട്ട ഹെലികോപ്റ്ററാണ്‌ അപകടത്തില്‍ പെട്ടത്‌.അമേരിക്ക, ...
തുടര്‍ന്നു വായിക്കുക

ജോര്‍ജ്ജിയയ്ക്ക്‌ അമേരിക്കയുടെ സഹായം

image
വാഷിംഗ്ടണ്‍: റഷ്യ സൈനീക നീക്കത്തിലൂടെ ജോര്‍ജിയയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിന്‌ അമേരിക്ക 100 കോടി ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തു. 570 കോടി ഡോളര്‍ ഈ വര്‍ഷം അവസാനത്തോടെയും ബാക്കി 430 കോടി ഡോളര്‍ ...
തുടര്‍ന്നു വായിക്കുക

വടക്കന്‍ ശ്രീലങ്കയില്‍ രൂക്ഷമായ പോരാട്ടം 47 പുലികളെ വധിച്ചു

image
കൊളംബോ: വടക്കന്‍ ശ്രീലങ്കയില്‍ തമിഴ്പുലികളും സൈന്യവും തമ്മിലുണ്ടായ പോരാട്ടത്തില്‍ 47 പുലികളും 13 സൈനികരും കൊല്ലപ്പെട്ടതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. പുലികള്‍ കേന്ദ്രീകരിച്ചിട്ടുള്ള മേഖലയായ കിളിനോച്ചിയിലേക്ക്‌ സൈന്യം മുന്നേറുകയാണ്‌. മറ്റൊരു കേന്ദ്രമായ മുല്ലൈത്തീവിനു സമീപം ...
തുടര്‍ന്നു വായിക്കുക

രാജി വയ്ക്കില്ലെന്ന്‌ സമക്‌

image
ബാങ്കോക്ക്‌: തായ്‌ലന്റില്‍ ഇപ്പോള്‍ അരങ്ങേറുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്ക്‌ മുന്നില്‍ മുട്ട്‌ വളയ്ക്കില്ലെന്ന്‌ പ്രധാനമന്ത്രി സമക്‌ സുന്ദരവേജ്‌ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം രാജ്യത്തിന്‌ നാണക്കെടാണ്‌ എന്നാല്‍ രാജ്യത്തെ ജനാധിപത്യം സംരക്ഷിയ്ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌ അതിനാല്‍ പ്രധാനമന്ത്രി ...
തുടര്‍ന്നു വായിക്കുക

അജ്ഞാതരുടെ ആക്രമണത്തില്‍ നിന്ന്‌ പാക്‌ പ്രധാനമന്ത്രി രക്ഷപെട്ടു

image
റാവല്‍പിണ്ടി: പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി അജ്ഞാതരുടെ ആക്രമണത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ടു.റാവല്‍പിണ്ടിയില്‍ ഗിലാനി സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട്‌ വെടിയുണ്ടകള്‍ ഗിലാനിയുടെ ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനത്തില്‍ തട്ടിയെങ്കിലും അപകടമൊന്നുമുണ്ടായില്ല. പ്രധാനമന്ത്രിയും ...
തുടര്‍ന്നു വായിക്കുക

പാക്കിസ്ഥാനില്‍ സൈനീകാക്രമണത്തില്‍ 20 മരണം

image
ഇസ്ലാമാബാദ്‌: വടക്ക്‌ പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ യുഎസ്‌ സൈന്യം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. അഫ്ഗാനില്‍ നിന്നുളള അമേരിക്കന്‍ സൈനികരാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. താലിബാന്‍, അല്‍ക്വയ്ദ തീവ്രവാദികളുടെ ...
തുടര്‍ന്നു വായിക്കുക

തുര്‍ക്കിയില്‍ ഭൂകമ്പം

image
തുര്‍ക്കി: തെക്ക്‌ കിഴക്കന്‍ തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്‌. റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക്‌ സാരമായി തകരാര്‍ സംഭവിച്ചിട്ടുണ്ട്‌. ഭൂകമ്പത്തെ തുടര്‍ന്ന്‌ ആളുകള്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങിയോടി. ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ...
തുടര്‍ന്നു വായിക്കുക

ആണവ കരാര്‍; എന്‍.എസ്‌.ജി യോഗം നാളെ

image
വിയന്ന: ഇന്ത്യ-അമേരിക്ക ആണവകരാറില്‍ ഇളവ്‌ അനുവദിയ്ക്കുന്നതിന്‌ അമേരിക്ക സമര്‍പ്പിച്ചിരിക്കുന്ന പുതുക്കിയ കരട്‌ ചര്‍ച്ച ചെയ്യുന്നതിനായി ആണവ വിതരണ രാജ്യങ്ങളുടെ(എന്‍.എസ്‌.ജി) യോഗം നാളെ ചേരും. കരടിനെകുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന്‌ ന്യൂസിലന്‍ഡ്‌, അയര്‍ലന്‍ഡ്‌ ...
തുടര്‍ന്നു വായിക്കുക

നഷ്ടകണക്കുകള്‍ ബാക്കിയാക്കി ഗുസ്താവ്‌ അടങ്ങുന്നു

image
ന്യൂ ഓര്‍ലിയാന്‍സ്‌: അമേരിക്കയില്‍ ആഞ്ഞടിച്ച്‌ വന്‍ നാശം വരുത്തിയ ഗുസ്താവ്‌ ചുഴലിക്കൊടുങ്കാറ്റ്‌ അടങ്ങുന്നു. വിജനമായിരുന്ന ന്യൂ ഓര്‍ലിയാന്‍ഡില്‍ അതുണ്ടാക്കി നാശനഷ്ടങ്ങളുടെ കണക്കെടുപ്പ്‌ നടത്തി വരുന്നതേയുള്ളു.നാട്ടുകാര്‍ക്ക്‌ ഈയാഴ്ച അവസാനത്തോടു തന്നെ ന്യൂ ഓര്‍ലാന്‍ഡിലേക്ക്‌ തിരിച്ചുവരാന്‍ സാധിക്കുമെന്ന്‌ ...
തുടര്‍ന്നു വായിക്കുക

ജോര്‍ജ്ജിയ പ്രശ്നം; റഷ്യയുമായുള്ള ചര്‍ച്ച നിറുത്തിവച്ചു

image
ബ്രസല്‍സ്‌: ജോര്‍ജിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതുവരെ റഷ്യയുമായി സഹകരിയ്ക്കേണ്ടെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന്‌ റഷ്യയുമായുള്ള ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്റെ അടിയന്തിര ഉച്ചകോടി തീരുമാനിച്ചു. റഷ്യയുമായുള്ള ബന്ധം ...
തുടര്‍ന്നു വായിക്കുക

ഐക്യരാഷ്ട്ര സഭാ പ്രതിനിധികള്‍ സഞ്ചരിച്ച വിമാനം കാണാതായതായി റിപ്പോര്‍ട്ട്‌

കിന്‍ഷാസ: ഐക്യരാഷ്ട്രസഭാ പ്രതിനിധികളുമായി ബുക്കാവുയിലേയ്ക്ക്‌ യാത്ര തിരിച്ച ചെറുവിമാനം കോംഗോയില്‍ കാണാതായതായി റിപ്പോര്‍ട്ട്‌. തലസ്ഥാനമായ കിന്‍ഷാസയില്‍ നിന്നാണ്‌ വിമാനം യാത്ര തിരിച്ചത്‌. വിമാനം ഇന്നലെ എത്തേണ്ടതായിരുന്നു. വിമാനത്തില്‍ എത്ര ഉദ്യോഗസ്ഥരുണ്ടായിരുന്നെന്ന്‌ വ്യക്തമല്ല. വിമാനത്തിന്‌ 19 ...
തുടര്‍ന്നു വായിക്കുക

അക്രമത്തെ തുടര്‍ന്ന്‌ ബാങ്കോക്കില്‍ അടിയന്തിരാവസ്ഥ

image
ബാങ്കോക്ക്‌: തായ്‌ലന്റ്‌ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരേ ഒരുസംഘം നടത്തിയ അക്രമത്തെത്തുടര്‍ന്ന്‌ തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തായ്‌ലന്റ്‌ പ്രധാനമന്ത്രി സമക്‌ സുന്ദരവെജാണ്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്‌. പ്രകടനങ്ങള്‍ക്കും മറ്റും ജനങ്ങള്‍ ഒത്തുചേരുന്നതും നിരോധിച്ചു. പുറത്താക്കപ്പെട്ട തക്ഷീന്‍ സര്‍ക്കാരിന്റെ ...
തുടര്‍ന്നു വായിക്കുക

അമേരിക്കയില്‍ ഗുസ്താവ്‌ ചുഴലിക്കൊടുങ്കാറ്റ്‌; ഭയചകിതരായി ജനങ്ങളുടെ കൂട്ടപലായനം

image
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ നടുക്കം കൊള്ളിച്ചുകൊണ്ട്‌ പറന്നെത്തുന്ന ഗുസ്താവ്‌ ചുഴലിക്കൊടുങ്കാറ്റിനെ പേടിച്ച്‌ ജനം പലായനം തുടങ്ങി. ലുസിയാന, ന്യൂ ഓര്‍ലിയന്‍സ്‌ തുടങ്ങിയ സ്റ്റേറ്റുകളില്‍ നിന്നാണ്‌ 20 ലക്ഷത്തോളം പേര്‍ പല വാഹനങ്ങളില്‍ നാടുവിട്ടുകൊണ്ടിരിക്കുന്നത്‌. മൂന്നു വര്‍ഷം ...
തുടര്‍ന്നു വായിക്കുക

കമ്പോഡിയയില്‍ ജനങ്ങള്‍ എലികള്‍ക്ക്‌ പിന്നാലെ

image
നോംപെന്‍: പണപ്പെരുപ്പം അറുതിയില്ലാതെ തുടരുമ്പോള്‍ കമ്പോഡിയയിലെ പാവപ്പെട്ടവര്‍ക്ക്‌ എലിയിറച്ചിയോട്‌ പ്രിയമേറി.മാട്ടിറച്ചിയുടെ വില തങ്ങള്‍ക്ക്‌ താങ്ങാനാവുന്നതിലേറെയായതാണ്‌ എലിയിറച്ചിയിലേക്ക്‌ നീങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്‌. ഇതോടെ അതിന്റെ വില ഇരട്ടിയിലധികമായി ഉയരുകയും ചെയ്തു. കഴിഞ്ഞവര്‍ഷം കിലോയ്ക്ക്‌ 60 രൂപ ...
തുടര്‍ന്നു വായിക്കുക

ദലൈലാമ ആശുപത്രി വിട്ടു

image
മുംബൈ: ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമ ഇന്ന്‌ പുലര്‍ച്ചെ ആശുപത്രി വിട്ടു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ്‌ ചെയ്തെങ്കിലും അദ്ദേഹത്തിന്‌ പരിപൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന്‌ ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ...
തുടര്‍ന്നു വായിക്കുക

ശ്രീലങ്കയില്‍ 42 പുലികളെ വധിച്ചതായി സൈന്യം

image
കൊളംബോ: ശ്രീലങ്കയുടെ വടക്കന്‍ മേഖലയില്‍ 42 തമിഴ്‌ പുലികളെ വധിച്ചതായി ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടു. പോരാട്ടത്തില്‍ അഞ്ചു സൈനികരും മരിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. തമിഴ്‌ ന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേകമായി ഒരു സംസ്ഥാനം അനുവധിക്കണമെന്ന ആവശ്യവുമായി തമിഴ്‌ ...
തുടര്‍ന്നു വായിക്കുക

ഗുസ്താവ്‌: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ മാറ്റിവച്ചു

image
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗുസ്താവ്‌ ചുഴലിക്കാറ്റ്‌ ഭീഷണിയെ തുടര്‍ന്ന്‌ ലക്ഷക്കണക്കിനാളുകളെ ന്യൂ ഓര്‍ലിയന്‍സില്‍ നിന്നും മാറ്റിപാര്‍പ്പിച്ചു. ഇരുപത്തിനാല്‌ മണിയ്ക്കൂറിനകം ചുഴലിക്കൊടുങ്കാറ്റ്‌ തീരത്ത്‌ അടുക്കുമെന്നാണ്‌ കാലാവസ്ഥാ പ്രവചനം.ഭീഷണിയെ തുടര്‍ന്ന്‌ ഇന്ന്‌ ആരംഭിയ്ക്കേണ്ടിയിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷന്റെ ...
തുടര്‍ന്നു വായിക്കുക

ന്യൂസിലന്റില്‍ ഭൂചലനം

വെല്ലിംഗ്ടണ്‍: ന്യൂസിലന്റിലെ വിനോദസഞ്ചാര കേന്ദ്രമായ ടൗപ്പോയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്‌. റിക്ടര്‍ സ്കേലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. തുടര്‍ ചലനങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ അധികൃതര്‍ പ്രദേശവാസികള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ...
തുടര്‍ന്നു വായിക്കുക

പാക്കിസ്ഥാനില്‍ വാഹനാപകടത്തില്‍ എട്ട്‌ മരണം

image
ഇസ്ലാമാബാദ്‌: പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയിലുണ്ടായ ബസ്‌ അപകടത്തില്‍ രണ്ട്‌ കുട്ടികള്‍ ഉള്‍പെടെ എട്ട്‌ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. അപകടത്തില്‍ 25 പേര്‍ക്ക്‌ പരിക്കേറ്റു. ഡ്രൈവറുടെ അശ്രദ്ധ മൂലം നിയന്ത്രണം വിട്ട ബസ്‌ ഓട്ടോയിലേയ്ക്ക്‌ പാഞ്ഞ്‌ ...
തുടര്‍ന്നു വായിക്കുക

ചെന്നൈയില്‍ വന്‍ തീപിടുത്തം ലക്ഷങ്ങളുടെ നഷ്ടം

image
ചെന്നൈ: ചെന്നൈയിലെ രംഗനാഥന്‍ തെരുവില്‍ വാണിജ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്‌. കെട്ടിടത്തിന്റെ നാലാം നിലയിലാണ്‌ തീപിടുത്തമുണ്ടായത്‌. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. 20-ല്‍ അധികം ഫയര്‍ ടെന്‍ഡറുകളെത്തിയാണ്‌ തീ നിയന്ത്രണ ...
തുടര്‍ന്നു വായിക്കുക

ചൈനയില്‍ പടക്ക കമ്പനിയില്‍ സ്ഫോടനം; 13 മരണം

image
ബെയ്ജിംഗ്‌: ചൈനയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. വടക്കന്‍ ചൈനയിലെ മംഗോളിയ പ്രവിശ്യയില്‍ ഗ്യുവാഹോന്‍ ബാനറില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കശായിലാണ്‌ സ്ഫോടനം ഉണ്ടായത്‌. സ്ഫോടനത്തില്‍ ആറ്‌ പേര്‍ക്ക്‌ ...
തുടര്‍ന്നു വായിക്കുക

ഡയാനയുടെ ഓര്‍മ്മയ്ക്ക്‌ 10 വയസ്സ്‌

image
ലണ്ടന്‍: ഡയാന രാജകുമാരി വേര്‍പിരിഞ്ഞിട്ട്‌ ഇന്ന്‌ 10 വര്‍ഷം തികയുന്നു. ഡയാനയുടെ സ്മരണയ്ക്കായി മൂന്ന്‌ ദിവസം മുന്‍പ്‌ തന്നെ വിവിധ പരിപാടികള്‍ ബ്രിട്ടന്‍ ഒരുക്കിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തയായ സുന്ദരിയെന്ന വിശേഷണത്തിന്‌ അര്‍ഹയായ ...
തുടര്‍ന്നു വായിക്കുക

വെനിസ്വലയില്‍ ജയിലില്‍ സംഘര്‍ഷം; എട്ട്‌ മരണം

image
കാരാക്കാസ്‌: വെനിസ്വിലയിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. കലാപത്തില്‍ 16 പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ സംസ്ഥാനമായ സുലിയയിലെ സബാനാട്ടെ ജയിലിലാണ്‌ സംഘര്‍ഷം ഉണ്ടായത്‌. ജയിലില്‍ തടവുകാര്‍ സ്ഫോടകവസ്തുക്കള്‍ ...
തുടര്‍ന്നു വായിക്കുക

റഷ്യയുമായുള്ള ബന്ധം യൂറോപ്യന്‍ യൂണിയന്‍ പുനഃപരിശോധിയ്ക്കണമെന്ന്‌ ബ്രിട്ടന്‍

image
ലണ്ടന്‍: ജോര്‍ജ്ജിയയില്‍ റഷ്യ നടത്തിയ സൈനീക നടപടിയില്‍ പ്രതിഷേധിച്ച്‌ യൂറോപ്യന്‍ യൂണിയന്‍ റഷ്യയുമായുള്ള ബന്ധം പുനഃപരിശോധിയ്ക്കണമെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍. യൂറോപ്പിന്റെ ഊര്‍ജ്ജ കുത്തകയാകാന്‍ റഷ്യയെ അനുവദിയ്ക്കരുതെന്നും ബ്രൗണ്‍ കൂട്ടിച്ചേര്‍ത്തു. സണ്‍ഡേ ഒബ്സര്‍വര്‍ ...
തുടര്‍ന്നു വായിക്കുക

കൊളംബോയില്‍ ബോംബ്‌ സ്ഫോടനം

image
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനത്തെ തിരക്കുപിടിച്ച വാണിജ്യമേഖലയായ പെട്ടയില്‍ ബോംബു പൊട്ടിത്തെറിച്ച്‌ 45ഓളം പേര്‍ക്ക്‌ പരിക്കേറ്റു. താരതമ്യേന ശക്തികുറഞ്ഞ ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ സൈനീക വക്താവ്‌ അറിയിച്ചു. പലരുടേയും നില ഗുരുതരമാണ്‌. പരിക്കേറ്റവരില്‍ മൂന്നു സ്ത്രീകളും രണ്ടു ...
തുടര്‍ന്നു വായിക്കുക

23 താലിബാന്‍ തീവ്രവാദികളെ വധിച്ചതായി പാക്കിസ്ഥാന്‍

image
ഇസ്ലാമാബാദ്‌: വടക്ക്‌ പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ 23 താലിബാന്‍ പോരാളികളെ വെടിവച്ച്‌ കൊന്നതായി പാക്ക്‌ സൈന്യം അവകാശപ്പെട്ടു.കസബാന്ദ പ്രദേശത്ത്‌ തീവ്രവാദികള്‍ ക്യാമ്പ്‌ ചെയ്തിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ ഹെലികോപ്റ്റററിന്റെ സഹായത്തോടെ നടത്തിയ രണ്ട്‌ റെയ്ഡുകളിലാണ്‌ ...
തുടര്‍ന്നു വായിക്കുക

ഇന്ത്യന്‍ എംബസ്സി അക്രമത്തിന്‌ പിന്നില്‍ ഐ.എസ്‌.ഐ അല്ലെന്ന്‌ സര്‍ദാരി

image
ന്യൂയോര്‍ക്ക്‌: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എമബസ്സിയ്ക്ക്‌ നേരെയുണ്ടായ ആക്രമണത്തിന്‌ പിന്നില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്‌.ഐ അല്ലെന്ന്‌ പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി നേതാവ്‌ ആസിഫ്‌ അലി സര്‍ദാരി പറഞ്ഞു. ന്യൂസ്‌ വീക്കിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ...
തുടര്‍ന്നു വായിക്കുക

അമേരിക്കയ്ക്ക്‌ മാറാനുള്ള അവസരം: ഒബാമ

image
ഡെന്‍വര്‍ : അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിത്വം ബറാക്ക്‌ ഒബാമ ഔദ്യോഗികമായി അംഗീകരിച്ചു. അമേരിയ്ക്കയ്ക്ക്‌ മാറാനുള്ള അവസരമാണിതെന്ന്‌ ദേശീയ കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചുകൊണ്ട്‌ ഒബാമ പറഞ്ഞു. ബുഷിനെതിരെ കടുത്ത ഭാഷയില്‍ ...
തുടര്‍ന്നു വായിക്കുക

ഭരണമുന്നണിയിലേക്കില്ല: ഷെറീഫ്‌

image
ഇസ്ലാമാബാദ്‌: പി.പി.പി നേതാവ്‌ അസിഫ്‌ അലി സര്‍ദാരിയുടെ ക്ഷണം പി.എം.എന്‍ നേതാവ്‌ നവാസ്‌ ഷെറീഫ്‌ നിരസിച്ചു.സമീപ ഭാവിയില്‍ പാക്കിസ്ഥാനിലെ ഭരണമുന്നണിയിലേക്ക്‌ മടങ്ങിപ്പോകാന്‍ സാധ്യമല്ലെന്ന്‌ ഷെറീഫ്‌ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഷെറീഫിനെ ടെലഫോണില്‍ ബന്ധപ്പെട്ടാണ്‌ സര്‍ദാരി ...
തുടര്‍ന്നു വായിക്കുക