Veekshanam Malayalam News Daily http://veekshanam.com/ ©2007 Spoonlabs d.o.o. Vivvo CMS 4.0 2008-11-21T00:01:46-06:00 ഒബാമയ്ക്ക്‌ അല്‍ഖായിദ ഭീഷണി http://veekshanam.com/antharashtram/5823.html 2008-11-19T23:07:00-06:00 2008-11-19T23:07:00-06:00 admin ന്യൂയോര്‍ക്ക്‌: നിയുക്ത അമേരിക്കന്‍ പ്രസിന്റ്‌ ബാറക്‌ ഒബാമയ്‌ ക്ക്‌ അല്‍ഖായിടയുടെ ഭീഷണി.അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന്‌ അല്‍ ഖായിദ തലവന്‍ അയ്മല്‍ സവാഹിരി ഒബാമയോട്‌ ആവ ശ്യപ്പെട്ടു ജോര്‍ജ്‌ ബുഷിന്‌ കിട്ടിയ എയിഡ്സിനെ അതിജീവിയയ്ക്കാന്‍ കൊലയാളി വൈറസ്സുകള്‍ തയ്യാര്‍ http://veekshanam.com/antharashtram/5788.html 2008-11-19T03:21:00-06:00 2008-11-19T03:21:00-06:00 admin ലണ്ടന്‍: എയിഡ്സ്‌ വൈറസ്സുകളെ കീഴടക്കാനായി കൊലയാളി കോശങ്ങള്‍ സജ്ജമാക്കുന്നതിന്റെ ആദ്യ കടമ്പ വിജയകരമായി കടന്നതായി നേച്ചര്‍ മാഗസിന്‍ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ കാര്‍ഡിഫ്‌ സര്‍വ്വകലാശാലയിലേയും അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലേയും ഒരു സംഘം ഗവേഷകരുടെ കൂട്ടായ പ്രയത്നത്തിന്റെ ന്യൂസിലന്റില്‍ ജോണ്‍ കീയുടെ നേതൃത്വത്തില്‍ പുതിയ ഗവണ്‍മെന്റ്‌ http://veekshanam.com/antharashtram/5787.html 2008-11-19T01:35:00-06:00 2008-11-19T01:35:00-06:00 admin വെല്ലിംഗ്ടണ്‍: ന്യൂസിലന്റിന്‌ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. കോടീശ്വരനായ ജോണ്‍ കീ(47)യാണ്‌ ഈ വിശേഷണത്തിനുടമ. കീയുടെ കണ്‍സര്‍വേറ്റീവ്‌ നാഷണല്‍ പാര്‍ട്ടി മറ്റ്‌ മൂന്ന്‌ പാര്‍ട്ടികളുമായി അധികാരം പങ്കുവയ്ക്കുമെന്ന കരാറുണ്ടാക്കിയതിന്‌ ശേഷമാണ്‌ അധികാരത്തിലേറിയത്‌. ഫ്രാന്‍സിനെ ആക്രമിക്കുമെന്ന്‌ താലിബാന്‍ http://veekshanam.com/antharashtram/5776.html 2008-11-19T00:33:00-06:00 2008-11-19T00:33:00-06:00 admin അഫ്ഗാനിസ്താന്‍: അഫ്ഗാനിസ്താനില്‍ നിന്നും ഫ്രഞ്ച്‌ സൈന്യത്തെ തിരിച്ചുവിളിച്ചെങ്കിലും പാരീസ്‌ അക്രമിക്കുമെന്ന്‌ താലിബാന്‍ മിലിട്ടറി നേതാവ്‌ അറിയിച്ചു. അല്‍-അറേബ്യ ടെലിവിഷനിലൂടെയാണ്‌ വിവരം അറിയിച്ചത്‌.ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവിക്ക്‌ വിഡിയോ എങ്ങനെയാണ്‌ ലഭിച്ചതെന്ന്‌ അറിവായിട്ടില്ല. കഴിഞ്ഞ ആഗസ്റ്റില്‍ മാങ്കുളവും സൈന്യം പിടിച്ചു; പുലികള്‍ക്ക്‌ കനത്ത നഷ്ടം http://veekshanam.com/antharashtram/5708.html 2008-11-17T23:40:00-06:00 2008-11-17T23:40:00-06:00 admin കൊളംബോ: തമിഴ്‌ പുലികള്‍ക്ക്‌ കനത്തനാശനഷ്ടമേകി ശ്രീലങ്കന്‍ സേന മാങ്കുളവും പിടിച്ചെടുത്തു. വര്‍ഷങ്ങളായി എല്‍ ടി ടി ഇയുടെ ശക്തിദുര്‍ഗമായി അറിയപ്പെടുന്ന മാങ്കുളത്ത്‌ മൂന്ന്‌ ദിവസം നീണ്ട രൂക്ഷപോരാട്ടത്തിനൊടുവിലാണ്‌ സേന നിയന്ത്രണത്തിലാക്കിയത്‌. പോരാട്ടത്തില്‍ നിരവധി പുലികള്‍ ഗസയില്‍ ഇസ്രയേലി വ്യോമാക്രമണം http://veekshanam.com/antharashtram/5700.html 2008-11-16T23:16:00-06:00 2008-11-16T23:16:00-06:00 admin ഗസ: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ഈ മാസമാദ്യം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു പലസ്തീനികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നു. ഗസയ്ക്കു നേരെ ഇന്നലെയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ രണ്ട്‌ പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. വെടിനിര്‍ത്തല്‍ കോടതിയില്‍ ഹാജരാവില്ലെന്ന്‌ നവാസ്‌ ഷെറീഫ്‌ http://veekshanam.com/antharashtram/5699.html 2008-11-16T23:13:00-06:00 2008-11-16T23:13:00-06:00 admin ഇസ്ലാമാബാദ്‌: തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള യോഗ്യത ചോദ്യംചെയ്തു സമര്‍പ്പിച്ച കേസില്‍ സുപ്രിംകോടതിയില്‍ ഹാജരാവില്ലെന്നു മുന്‍ പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെറീഫ്‌ പറഞ്ഞു. നിലവിലുള്ള ജുഡീഷ്യറിയെ താന്‍ അംഗീകരിക്കുന്നില്ല.തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന്‌ അയോഗ്യനാക്കിക്കൊണ്ടുള്ള കേസില്‍ നവംബര്‍ 20നു ആനന്ദ്‌ ജോണ്‍ കുറ്റക്കാരന്‍ http://veekshanam.com/antharashtram/5652.html 2008-11-15T00:13:00-06:00 2008-11-15T00:13:00-06:00 admin ലോസ്‌ഏഞ്ജല്‍സ്‌: അമേരിക്കയിലെ ഫാഷന്‍ ഡിസൈനിംഗ്‌ രംഗത്ത്‌ ഉജ്വല ശോഭചിതറി നിന്ന മലയാളി യുവാവ്‌ നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചതായി കോടതി കണ്ടെത്തി. വിവിധ കേസുകളിലായി 67 വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന അഫ്ഗാനില്‍ സ്ഫോടനം; 20 മരണം http://veekshanam.com/antharashtram/5583.html 2008-11-13T03:01:00-06:00 2008-11-13T03:01:00-06:00 admin ജലാലാബാദ്‌: അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 55ല്‍ ഏറെ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ്‌ മാര്‍ക്കറ്റിന്‌ സമീപത്താണ്‌ സ്ഫോടനം ഉണ്ടായത്‌. യുഎസ്‌ സേനയുടെ രണ്ട്‌ വാഹനങ്ങള്‍ രണ്ട്‌ അഫ്ഗാന്‍ സൈനീക ബംഗ്ലാദേശില്‍ ട്രക്ക്‌ ഇടിച്ച്‌ 11 മരണം http://veekshanam.com/antharashtram/5577.html 2008-11-12T22:15:00-06:00 2008-11-12T22:15:00-06:00 admin ധാക്ക: ബംഗ്ലാദേശില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. 20 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ്‌ അപകടമുണ്ടായത്‌. ചാപെയ്നവാബ്ഗെന്‍ജിലുള്ള ഒരു കടയുടെ മുന്നില്‍ ടി.വി കണ്ടുനിന്നിരുന്ന ആളുകളുടെ ഇടയിലേയ്ക്ക്‌ പഴങ്ങള്‍ കയറ്റി വന്ന ട്രക്ക്‌ അമേരിക്കയ്ക്കെതിരെ ആക്രമണ പദ്ധതിയുമായി ലാദന്‍ വീണ്ടും http://veekshanam.com/antharashtram/5574.html 2008-11-13T00:42:00-06:00 2008-11-13T00:42:00-06:00 admin ലണ്ടന്‍: അമേരിക്കയെ വീണ്ടും ആക്രമിയ്ക്കാന്‍ ബിന്‍ ലാദന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്‌. ലോകത്തെ സാമ്പത്തികമായും രാഷ്ട്രീയമായും മാറ്റിമറിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആക്രമണത്തിന്‌ മുതിരുന്നതെന്ന്‌ യമനിലെ അല്‍ഖ്വയിദ നേതൃത്വം അറിയിയ്ക്കുന്നു. സെപ്തംബര്‍ 11 അമേരിക്കയെ ഞെട്ടിച്ചതിനേക്കാള്‍ വലിയ മന്‍മോഹനെ ഒബാമ ഫോണില്‍ വിളിച്ചു http://veekshanam.com/antharashtram/5544.html 2008-11-12T22:03:00-06:00 2008-11-12T22:03:00-06:00 admin വാഷിംഗ്ടണ്‍: പൊള്ളയായ വിമര്‍ശനത്തിലൂടെ ഉന്നയിക്കപ്പെട്ട അടിസ്ഥാനപരമായ ആരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട്‌ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ഔദ്യോഗികമായി ഫോണില്‍ ബന്ധപ്പെട്ടു.ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക ബന്ധം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന്‌ ഒബാമ പ്രധാനമന്ത്രിയെ അഫാഗാനില്‍ സ്ഫോടനം http://veekshanam.com/antharashtram/5539.html 2008-11-12T04:26:00-06:00 2008-11-12T04:26:00-06:00 admin കണ്ഠഹാര്‍: അഫ്ഗാനിസ്ഥാന്റെ തെക്കന്‍ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 39 പേര്‍ക്ക്‌ പരിക്കേറ്റതായാണ്‌ റിപ്പോര്‍ട്ട്‌. പരിക്കേറ്റവരില്‍ ചിരുടെയും നില ഗുരുതരമാണ്‌. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പാക്കിസ്ഥാനില്‍ അമേരിക്കന്‍ പൗരന്‍ വെടിയേറ്റുമരിച്ചു http://veekshanam.com/antharashtram/5538.html 2008-11-12T03:45:00-06:00 2008-11-12T03:45:00-06:00 admin പെഷവാര്‍: പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ അമേരിക്കന്‍ പൗരനും ഡ്രൈവറും അജ്ഞാതന്റെ വെടിയേറ്റുമരിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിദേശ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും വസതികള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ്‌ ആക്രമണം നടന്നത്‌. ഗോത്രമേഖലകളില്‍ സന്നദ്ധ സംഘടാനാപ്രവര്‍ത്തനം നടത്തുന്ന പാക്കിസ്ഥാനില്‍ സ്ഫോടനം: രണ്ട്‌ പേര്‍ മരിച്ചു http://veekshanam.com/antharashtram/5499.html 2008-11-11T22:28:00-06:00 2008-11-11T22:28:00-06:00 admin പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ സ്ഫോടനത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക്‌ പരിക്കേറ്റു. ചാവേര്‍ ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെഷവാറിന്‌ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത്‌ ഖയൂം സ്പോര്‍ട്സ്‌ സ്റ്റേഡിയത്തിന്‌ വെളിയിലാണ്‌ സ്ഫോടനം നടന്നത്‌. സ്ഫോടനത്തിന്റെ വ്യാജ പാസ്പോര്‍ട്ട്‌ കൈവശം വച്ചതിന്‌ ഇന്ത്യക്കാരന്‍ ബ്രിട്ടനില്‍ അറസ്റ്റില്‍ http://veekshanam.com/antharashtram/5486.html 2008-11-10T23:49:00-06:00 2008-11-10T23:49:00-06:00 admin ലണ്ടന്‍: വ്യാജ പാസ്പോര്‍ട്ട്‌ കൈവശം വച്ച ഇന്ത്യന്‍ വംശജന്‍ ബ്രിട്ടനില്‍ തടവില്‍. 35 കാരനായ ഷക്കീര്‍ ഭായ്‌ ഷെയ്ഖാണ്‌ ജയിലിലായത്‌. ബ്രിട്ടണിലെ ലെയ്സസ്റ്റര്‍ കോടതിയുടേതാണ്‌ വിധി. ശിക്ഷയുടെ കാലാവധി പൂര്‍ത്തിയായാല്‍ ഇന്ത്യയിലേയ്ക്ക്‌ നാടു കടത്തുവാനും ഒബാമ വൈറ്റ്‌ ഹൗസ്‌ സന്ദര്‍ശിച്ചു http://veekshanam.com/antharashtram/5483.html 2008-11-10T23:29:00-06:00 2008-11-10T23:29:00-06:00 admin വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ വൈറ്റ്‌ ഹൗസ്‌ സന്ദര്‍ശിച്ചു. ഭാര്യ മിഷേലിനോടൊപ്പമാണ്‌ ഒബാമ വൈറ്റ്‌ ഹൗസിലെത്തിയത്‌. വൈറ്റ്‌ ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷുമായി ഒബാമ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റായി ഫീനിക്സിന്റെ പ്രവര്‍ത്തനം നിലച്ചതായി നാസ http://veekshanam.com/antharashtram/5482.html 2008-11-10T23:17:00-06:00 2008-11-10T23:17:00-06:00 admin വാഷിങ്ങ്ടണ്‍: ചൊവ്വയെപറ്റി പഠിയ്ക്കാന്‍ നാസ അയച്ച ബഹിരാകാശ പേടകമായ ഫീനിക്സിന്റെ പ്രവര്‍ത്തനം നിലച്ചതായി നാസ അറിയിച്ചു. കഴിഞ്ഞ ഒരുമാസമായി തുടരുന്ന കടുത്ത പൊടിക്കാറ്റിനേയും തണുപ്പിനേയും അതിജീവിയ്ക്കാനാകാതെ പ്രവര്‍ത്തനരഹിതമായതായാണ്‌ നാസ വ്യക്തമാക്കുന്നത്‌. നവംബര്‍ രണ്ടിനു ശേഷം ആണവ മുങ്ങിക്കപ്പലില്‍ അപകടം: ജപ്പാന്‍ റഷ്യയോട്‌ വിശദീകരണം തേടി http://veekshanam.com/antharashtram/5475.html 2008-11-10T22:46:00-06:00 2008-11-10T22:46:00-06:00 admin ടോക്കിയോ:ആണവ മുങ്ങിക്കപ്പലില്‍ വാതകം ചോര്‍ന്ന്‌20 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജപ്പാന്‍ റഷ്യയോട്‌ വിശദീകരണം തേടി. പസഫിക്‌ സമുദ്രത്തില്‍ പരീക്ഷണയാത്ര നടത്തുമ്പോഴുണ്ടായ അപകടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.അപകടം നടന്ന സ്ഥലം എവിടെയാണെന്ന കൃത്യമായ സൂചനകള്‍ റഷ്യന്‍ സൊനാല്‍ ഷായ്ക്കെതിരെ ഇന്തോ-അമേരിക്കന്‍ സംഘടനകള്‍ http://veekshanam.com/antharashtram/5468.html 2008-11-10T22:18:00-06:00 2008-11-10T22:18:00-06:00 admin ന്യൂയോര്‍ക്ക്‌: അധികാര കൈമാറ്റം സുഗമമാക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്‌ ഒബാമ നിയോഗിച്ച സമിതിയില്‍ വിശ്വഹിന്ദു പരിഷത്തു(വിഎച്ച്പിാ‍മായി ബന്ധമുണ്ടെന്നാരോപിക്കുന്ന ഇന്ത്യന്‍ വംശജ സൊനാല്‍ ഷായെ ഉള്‍പ്പെടുത്തിയതില്‍ അമേരിക്കയില്‍ പ്രതിഷേധം. അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ മൂന്നു അമേരിക്കയില്‍ മന്ത്രി കോടിയേരിക്കെതിരെ കരിങ്കൊടി പ്രകടനവും പ്രതിഷേധവും http://veekshanam.com/antharashtram/5466.html 2008-11-10T22:04:00-06:00 2008-11-10T22:04:00-06:00 admin കോടിയേരിയുടെ അവകാശവാദം പച്ചക്കള്ളം പുലികള്‍ക്ക്‌ ലങ്കന്‍ സര്‍ക്കാരിന്റെ അന്ത്യശാസനം http://veekshanam.com/antharashtram/5439.html 2008-11-10T03:25:00-06:00 2008-11-10T03:25:00-06:00 admin കൊളംബോ: തമിഴ്‌ പുലികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പുലികള്‍ക്കെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിയ്ക്കുകയെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളി. കീഴടങ്ങുക അല്ലെങ്കില്‍ കൊല്ലപ്പെടുക എന്ന നിര്‍ദ്ദേശമാണ്‌ സര്‍ക്കാര്‍ നല്‍കുന്നത്‌. വെടിനിര്‍ത്തലിനോ ചര്‍ച്ചകള്‍ക്കോ റഷ്യന്‍ അന്തര്‍വാഹിനി അപകടത്തില്‍ 20 മരണം http://veekshanam.com/antharashtram/5401.html 2008-11-09T21:43:00-06:00 2008-11-09T21:43:00-06:00 admin മോസ്കോ: ഇന്ത്യയ്ക്കുവേണ്ടി കൊണ്ടുവന്ന റഷ്യന്‍ ആണവമുങ്ങിക്കപ്പലില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന്‌ 20 പേര്‍ മരിച്ചു. 21 പേര്‍ക്ക്‌ ഗുരുതര പരിക്കുണ്ട്‌. 'കെ. 152 നെര്‍പ'യെന്ന മുങ്ങിക്കപ്പലാണ്‌ അപകടത്തില്‍പ്പെട്ടത്‌. 81 സൈനിക ഉദ്യോഗസ്ഥരടക്കം 208 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്‌. വളര്‍ച്ച മുന്നോട്ടുതന്നെ: പ്രധാനമന്ത്രി http://veekshanam.com/antharashtram/5400.html 2008-11-09T21:40:00-06:00 2008-11-09T21:40:00-06:00 admin മസ്കറ്റ്‌: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം ഇത്തവണ 7.5 ശതമാനം വര്‍ധന പ്രാപിക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ വ്യക്തമാക്കി. എന്നാല്‍ അടുത്തവര്‍ഷം വര്‍ധന ഇതിനും മുകളിലായിരിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റും റിസര്‍വ്‌ ബാങ്കും ഇതിനായി എല്ലാ ഒബാമയുടെ പ്രസ്ഥാവനയ്ക്കെതിരെ ഇറാന്‍ http://veekshanam.com/antharashtram/5397.html 2008-11-09T03:04:00-06:00 2008-11-09T03:04:00-06:00 admin ഇറാന്‍: പ്രസിഡന്റായ ശേഷം നടത്തിയ തന്റെ ആദ്യ പത്ര സമ്മേളനത്തില്‍ തന്നെ ഇറാന്റെ ആണവ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിച്ച നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയുടെ പ്രസ്ഥാവനയ്ക്കെതിരെ ഇറാന്‍ രംഗത്തെത്തി. അമേരിക്കയുടെ മുന്‍കാല നയങ്ങളുടെ തുടര്‍ച്ച ഹെയ്തിയില്‍ കെട്ടിടം തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം 90 കവിഞ്ഞു http://veekshanam.com/antharashtram/5392.html 2008-11-08T21:50:00-06:00 2008-11-08T21:50:00-06:00 admin പോര്‍ട്ടോ പ്രിന്‍സ്‌: ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ടോപ്രിന്‍സില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ്‌ മരിച്ചവരുടെ എണ്ണം 90 കവിഞ്ഞു. സ്കൂളില്‍ പഠനം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പൂര്‍ണ്ണമായും പുറത്തെടുക്കാനായിട്ടില്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌. ബാഗ്ദാദില്‍ സ്ഫോടനം; എട്ട്‌ മരണം http://veekshanam.com/antharashtram/5387.html 2008-11-09T00:13:00-06:00 2008-11-09T00:13:00-06:00 admin ബാഗ്ദാദ്‌: ഇറാഖ്‌ തലസ്ഥാനമായ ബാഗ്ദാദില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. അഞ്ച്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. അന്‍ബര്‍ പ്രവിശ്യയിലാണ്‌ സ്ഫോടനമുണ്ടായത്‌. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായില്ല. അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു http://veekshanam.com/antharashtram/5363.html 2008-11-08T21:23:00-06:00 2008-11-08T21:23:00-06:00 admin ന്യൂയോര്‍ക്ക്‌: യു എസ്‌ സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. എം എസ്‌ ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥിനിയായ സൗമ്യ റെഡ്ഢി (23)യാണ്‌ കൊല്ലപ്പെട്ടത്‌. ആന്ധ്രപ്രദേശ്‌ സ്വദേശിനിയാണ്‌. കൊലപാതകിയെ കണ്ടെത്തിയിട്ടില്ല. സൗമ്യ കഴിഞ്ഞ ജൂലൈയില്‍ വീട്ടില്‍ നിന്നും സഹോദരി ജി-20 ഉച്ചകോടിയില്‍ ഒബാമ പങ്കെടുക്കില്ല http://veekshanam.com/antharashtram/5348.html 2008-11-08T01:35:00-06:00 2008-11-08T01:35:00-06:00 admin വാഷിംഗ്ടണ്‍: അടുത്ത ആഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ പങ്കെടുക്കില്ലെന്ന്‌ ഒബാമയുടെ വക്താവ്‌ അറിയിച്ചു. ഒരു പ്രസിഡന്റിന്റെ ആവശ്യം മാത്രമേ ഉള്ളൂ എന്ന്‌ ഒബാമ പറഞ്ഞതായും വക്താവ്‌ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ ഹെയ്തിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന്‌ 50 മരണം http://veekshanam.com/antharashtram/5342.html 2008-11-07T23:26:00-06:00 2008-11-07T23:26:00-06:00 admin പോര്‍ട്ട്‌ ഒ പ്രിന്‍സ്‌: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന്‌ 50 പേര്‍ കൊല്ലപ്പെട്ടു. 120 പേര്‍ പരിക്കേറ്റ്‌ ആശുപത്രിയിലാണ്‌. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ടോപ്രിന്‍സിലാണ്‌ അപകടമുണ്ടായത്‌. 400ല്‍ ഏറെ കുട്ടികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍