Home | അന്താരാഷ്‌ട്രം | ഒബാമയ്ക്ക്‌ അല്‍ഖായിദ ഭീഷണി

ഒബാമയ്ക്ക്‌ അല്‍ഖായിദ ഭീഷണി

Font size: Decrease font Enlarge font
image

ന്യൂയോര്‍ക്ക്‌: നിയുക്ത അമേരിക്കന്‍ പ്രസിന്റ്‌ ബാറക്‌ ഒബാമയ്‌ ക്ക്‌ അല്‍ഖായിടയുടെ ഭീഷണി.അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന്‌ അല്‍ ഖായിദ തലവന്‍ അയ്മല്‍ സവാഹിരി ഒബാമയോട്‌ ആവ ശ്യപ്പെട്ടു
ജോര്‍ജ്‌ ബുഷിന്‌ കിട്ടിയ തിരിച്ചടി ഒബാമ ഓര്‍ത്തിരിക്കണമെന്നും മൂന്നാറ്രിയിപ്പില്‍ പറയുന്നു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0