ന്യൂസിലന്റില്‍ ജോണ്‍ കീയുടെ നേതൃത്വത്തില്‍ പുതിയ ഗവണ്‍മെന്റ്
വെല്ലിംഗ്ടണ്‍: ന്യൂസിലന്റിന് ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. കോടീശ്വരനായ ജോണ്‍ കീ(47)യാണ് ഈ വിശേഷണത്തിനുടമ. കീയുടെ കണ്‍സര്‍വേറ്റീവ് നാഷണല്‍ പാര്‍ട്ടി മറ്റ് മൂന്ന് പാര്‍ട്ടികളുമായി അധികാരം പങ്കുവയ്ക്കുമെന്ന കരാറുണ്ടാക്കിയതിന് ശേഷമാണ് അധികാരത്തിലേറിയത്.
Rate this article



del.icio.us
Digg