Home | അന്താരാഷ്‌ട്രം | അഫാഗാനില്‍ സ്ഫോടനം

അഫാഗാനില്‍ സ്ഫോടനം

Font size: Decrease font Enlarge font
image

കണ്ഠഹാര്‍: അഫ്ഗാനിസ്ഥാന്റെ തെക്കന്‍ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 39 പേര്‍ക്ക്‌ പരിക്കേറ്റതായാണ്‌ റിപ്പോര്‍ട്ട്‌. പരിക്കേറ്റവരില്‍ ചിരുടെയും നില ഗുരുതരമാണ്‌. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0