Home | അന്താരാഷ്‌ട്രം | പാക്കിസ്ഥാനില്‍ അമേരിക്കന്‍ പൗരന്‍ വെടിയേറ്റുമരിച്ചു

പാക്കിസ്ഥാനില്‍ അമേരിക്കന്‍ പൗരന്‍ വെടിയേറ്റുമരിച്ചു

Font size: Decrease font Enlarge font
image

പെഷവാര്‍: പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ അമേരിക്കന്‍ പൗരനും ഡ്രൈവറും അജ്ഞാതന്റെ വെടിയേറ്റുമരിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിദേശ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും വസതികള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ്‌ ആക്രമണം നടന്നത്‌. ഗോത്രമേഖലകളില്‍ സന്നദ്ധ സംഘടാനാപ്രവര്‍ത്തനം നടത്തുന്ന ആളാണ്‌ കൊല്ലപ്പെട്ടത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0