വ്യാജ പാസ്പോര്‍ട്ട് കൈവശം വച്ചതിന് ഇന്ത്യക്കാരന്‍ ബ്രിട്ടനില്‍ അറസ്റ്റില്‍
ലണ്ടന്‍: വ്യാജ പാസ്പോര്‍ട്ട് കൈവശം വച്ച ഇന്ത്യന്‍ വംശജന്‍ ബ്രിട്ടനില്‍ തടവില്‍. 35 കാരനായ ഷക്കീര്‍ ഭായ് ഷെയ്ഖാണ് ജയിലിലായത്. ബ്രിട്ടണിലെ ലെയ്സസ്റ്റര്‍ കോടതിയുടേതാണ് വിധി. ശിക്ഷയുടെ കാലാവധി പൂര്‍ത്തിയായാല്‍ ഇന്ത്യയിലേയ്ക്ക് നാടു കടത്തുവാനും ഉത്തരവില്‍ പറയുന്നു. പോലീസ് നടത്തിയ റെയ്ഡില്‍ ഇയാളുടെ വ്യാജ ഡ്രൈവിംഗ് ലൈസന്‍സും കണ്ടെത്തിയിട്ടുണ്ട്.
Rate this article



del.icio.us
Digg