ഒബാമയുടെ പ്രസ്ഥാവനയ്ക്കെതിരെ ഇറാന്‍
ഇറാന്‍: പ്രസിഡന്റായ ശേഷം നടത്തിയ തന്റെ ആദ്യ പത്ര സമ്മേളനത്തില്‍ തന്നെ ഇറാന്റെ ആണവ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിച്ച നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പ്രസ്ഥാവനയ്ക്കെതിരെ ഇറാന്‍ രംഗത്തെത്തി. അമേരിക്കയുടെ മുന്‍കാല നയങ്ങളുടെ തുടര്‍ച്ച മാത്രമാണിതെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാറിജാനി പ്രതികരിച്ചു. ആണവ നീക്കത്തിനെതിരെ രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദമുണ്ടായാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this article



del.icio.us
Digg