ഹെയ്തിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 90 കവിഞ്ഞു
പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ടോപ്രിന്‍സില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 90 കവിഞ്ഞു. സ്കൂളില്‍ പഠനം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പൂര്‍ണ്ണമായും പുറത്തെടുക്കാനായിട്ടില്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നഗരാതിര്‍ത്തിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന മൂന്നു നിലയുളള ലാ പ്രോമിസീ സ്കൂളാണ് തകര്‍ന്നു വീണത്.
Rate this article



del.icio.us
Digg