ബാഗ്ദാദില്‍ സ്ഫോടനം; എട്ട് മരണം
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അന്‍ബര്‍ പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായില്ല.
Rate this article



del.icio.us
Digg