ജി-20 ഉച്ചകോടിയില്‍ ഒബാമ പങ്കെടുക്കില്ല
വാഷിംഗ്ടണ്‍: അടുത്ത ആഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കില്ലെന്ന് ഒബാമയുടെ വക്താവ് അറിയിച്ചു. ഒരു പ്രസിഡന്റിന്റെ ആവശ്യം മാത്രമേ ഉള്ളൂ എന്ന് ഒബാമ പറഞ്ഞതായും വക്താവ് കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ആണ് ആഗോള സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിച്ചിരിയ്ക്കുന്നത്. ഈ മാസം 15നാണ് യോഗം ചേരുന്നത്.
Rate this article



del.icio.us
Digg