അഫ്ഗാനിസ്ഥാനില്‍ കനേഡിയന്‍ സൈനികര്‍ക്ക് നേരെ ആക്രമണം
കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനേഡിയന്‍ സൈനീക വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. 2002ന് ശേഷം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെടുന്ന കനേഡിയന്‍ സൈനികരുടെ എണ്ണം 96 ആയി.
Rate this article



del.icio.us
Digg