Home | അന്താരാഷ്‌ട്രം | ദുബായില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന്‌ ഏഴ്‌ മരണം

ദുബായില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന്‌ ഏഴ്‌ മരണം

Font size: Decrease font Enlarge font

ദുബായ്‌: ദുബായില്‍ ഹെലികോപ്‌ററര്‍ കടലില്‍ തകര്‍ന്ന്‌ വീണ്‌ ഏഴ്‌ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. മരിച്ചവരില്‍ രണ്ട്‌ ഇന്ത്യക്കാരും ഉള്‍പെടുന്നു. ഇന്നലെയാണ്‌ അപകടം സംഭവിച്ചത്‌. ദുബായ്‌ രാജ്യന്തര വിമാനത്താവളത്തില്‍ നിന്ന്‌ പുറപ്പെട്ട ഹെലികോപ്റ്ററാണ്‌ അപകടത്തില്‍ പെട്ടത്‌.അമേരിക്ക, ബ്രിട്ടന്‍, പാക്കിസ്ഥാന്‍, വെനസ്വല, ഫിലിപ്പീന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു മറ്റുള്ളവര്‍. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം മരണപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. അപകടകാരണം വ്യക്തമല്ല.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0