Vivvo CMS 4.0 Veekshanam Malayalam News Daily http://veekshanam.com/ ©2007 Spoonlabs d.o.o. Veekshanam Malayalam News Daily http://veekshanam.com/files.php?file= http://veekshanam.com/ ശ്രീലങ്കയില്‍ റേഡിയോ സ്റ്റേഷന്‌ നേര്‍ക്ക്‌ ആക്രമണം http://veekshanam.com/home/7385.html Latest News Tue, 06 Jan 2009 02:53:00 -0600 കൊളംബോ: ശ്രീലങ്കയില്‍ ടിവി, റേഡിയോ സ്റ്റേഷന്‌ നേര്‍ക്ക്‌ ആക്രമണം. ആക്രമണത്തില്‍ സ്റ്റുഡിയോയും കെട്ടിടവും തകര്‍ന്നിട്ടുണ്ട്‌. പാനിപത്തിയില്‍ പ്രവര്‍ത്തിയ്ക്കുന്ന മാഹാരാജാ ടി വി ആന്റ്‌ റേഡിയോ ബ്രോഡ്കാസ്റ്റിംഗ്‌ കോര്‍പ്പറേഷനാണ്‌ ആക്രമണത്തിനിരയായത്‌. 20 പേരടങ്ങുന്ന സംഘമാണ്‌ ആക്രമണത്തിന്‌ നോയ്ഡയില്‍ 21കാരി കൂട്ടമാനഭംഗത്തിനിരയായി http://veekshanam.com/home/7384.html Latest News Tue, 06 Jan 2009 02:52:00 -0600 നോയ്ഡ: ന്യൂഡല്‍ഹിയ്ക്കടുത്ത്‌ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി. നോയ്ഡ മാര്‍ക്കറ്റിന്‌ സമീപത്തുനിന്ന്‌ ചെറുപ്പക്കാരുടെ ഒരു സംഘം ഈ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ യുവാക്കളെ നോയ്ഡ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. പുഷ്പേന്ദ്ര, ശ്രീകാന്ത്‌, ഗൗതം, ജമ്മു-കശ്മീരില്‍ പോരാട്ടം രൂക്ഷം http://veekshanam.com/home/7383.html Latest News Tue, 06 Jan 2009 02:28:00 -0600 ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച്‌ ജില്ലയില്‍ ഭീകരരും സൈന്യവുമായുള്ള പോരാട്ടം ആറാം ദിവസത്തിലേയ്ക്ക്‌ കടന്നു. ഭാത്തി നഗറിലെ വനപ്രദേശത്തുള്ള ഗുഹകളില്‍ പത്തോളം ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ്‌ സൈന്യം അറിയിച്ചിരിയ്ക്കുന്നത്‌. തീവ്രവാദികള്‍ക്കെതിരെ റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച്‌ ശക്തമായ ആക്രമണമാണ്‌ പാക്ക്‌ പങ്ക്‌ വ്യക്തമായെന്ന്‌ അമേരിക്ക http://veekshanam.com/home/7382.html Latest News Tue, 06 Jan 2009 02:20:00 -0600 ഇസ്ലാമാബാദ്‌: മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്ക്‌ പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന്‌ വളരെ വ്യക്തമായതായി യുഎസ്‌ വിദേശകാര്യ അസിസ്റ്റന്റ്‌ സെക്രട്ടറി റിച്ചാര്‍ഡ്‌ ബൗച്ചര്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരേണ്ടത്‌ ആവശ്യമാണ്‌. സിഐയുടെ വീട്ടില്‍ റെയ്ഡ്‌ http://veekshanam.com/home/7381.html Latest News Tue, 06 Jan 2009 02:10:00 -0600 കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീകാവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചതുള്‍പെടെ നിരവധി കോസുകളില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട സന്തോഷ്‌ മാധവനുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത്‌ മുന്‍ സിഐ രമേശ്‌ കുമാറിന്റെ കൊച്ചിയിലെ വസതിയിലും ജോലിസ്ഥലത്തും വിജിലന്‍സ്‌ റെയ്ഡ്‌ അജ്മല്‍ കസബിനെ 19 വരെ കസ്റ്റഡിയില്‍ വിട്ടു http://veekshanam.com/home/7380.html Latest News Tue, 06 Jan 2009 02:02:00 -0600 മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ പിടികൂടിയ ഭീകരന്‍ അജ്മല്‍ കസബിനെ ഈ മാസം 19 വരെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു കൊടുക്കാന്‍ മുംബൈ മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. കസബിന്റെ റിമാന്റ്‌ കാലാവധി ഇന്ന്‌ അവസാനിച്ച സാഹചര്യത്തിലാണിത്‌. സി.ഐ.എയ്ക്ക്‌ പുതിയ തലവന്‍ http://veekshanam.com/home/7379.html Latest News Tue, 06 Jan 2009 01:58:00 -0600 വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയ്ക്ക്‌ പുതിയ തലവനെ നിശ്ചയിച്ചു. വൈറ്റ്‌ ഹൗസ്‌ ഉദ്യോഗസ്ഥവൃന്ദ തലവനായിരുന്ന ലിയോണ്‍ പാനേത്തയാണ്‌ പുതിയ തലവന്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റായ ഒബാമ ഭരണകൂടത്തില്‍ ഉയര്‍ന്ന സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പുകളില്‍ അവസാനത്തേതെന്ന്‌ മെക്സിക്കോയില്‍ ഭൂചലനം http://veekshanam.com/home/7378.html Latest News Tue, 06 Jan 2009 01:46:00 -0600 മെക്സിക്കോ: വടക്കന്‍ മെക്സിക്കോയില്‍ ശക്തമായ ഭൂചലനം ഉണ്ടായതായി റപ്പോര്‍ട്ട്‌. റിക്ടര്‍ സ്കെയ്‌ലില്‍ 5.6 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 4.59നാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. പ്രധാന ടൂറിസ്റ്റു കേന്ദ്രമായ പാക്കിസ്ഥാന്‌ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം http://veekshanam.com/home/7377.html Latest News Tue, 06 Jan 2009 01:23:00 -0600 ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്കിനെതിരെ പ്രധാനമന്ത്രി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഭീകരാക്രമണത്തിന്‌ പിന്നില്‍ പാക്കിസ്ഥാനിലെ ഔദ്യോഗിക ഏജന്‍സികളാണെന്ന്‌ അദ്ദേഹം തുറന്നടിച്ചു. മുംബൈ ആക്രമണത്തിനു പിന്നില്‍ ലഷ്കര്‍ ഇ തോയിബയാണ്‌ ഇതിന്‌ പാക്കിസ്ഥാനിലെ ചില ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി http://veekshanam.com/home/7376.html Latest News Tue, 06 Jan 2009 01:15:00 -0600 ന്യൂഡല്‍ഹി: രാജ്യത്തിന്‌ ആകമാനം ഭീഷണിയായി നിലകൊള്ളുന്ന തീവ്രവാദത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളുമായും യോജിച്ചു പ്രവര്‍ത്തിയ്ക്കുമെന്ന്‌ ആഭ്യന്തരമന്ത്രി പി.ചിദംബരം വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടികളാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. മുംബൈ ആക്രമണത്തിന്‌ ശേഷം പഴുതുകളില്ലാത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ Veekshanam Malayalam News Daily