Veekshanam Malayalam News Daily
http://veekshanam.com/
©2007 Spoonlabs d.o.o.
Vivvo CMS 4.0
2009-01-06T01:25:29-06:00
ഹൈക്കോടതിയില് നാല് ജഡ്ജിമാര് ചുമതലയേറ്റു
http://veekshanam.com/keralam/7373.html
2009-01-06T01:18:00-06:00
2009-01-06T01:18:00-06:00
admin
കൊച്ചി: ഹൈക്കോടതിയില്‍ നാല്‌ പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത്‌ ചുമതലയേറ്റു. ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ ബി കോശി പുതിയ ജഡ്ജിമാര്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. പി ആര്‍ രാമചന്ദ്രമേനോന്‍, കെ സുരേന്ദ്ര മോഹന്‍, സി
അഭയകേസ്: 'ജസ്റ്റിസ് ഹേമ നടത്തിയ നിരീക്ഷണങ്ങള് കേസന്വേഷണത്തിന് തടസമാകരുത്'
http://veekshanam.com/keralam/7372.html
2009-01-06T01:17:00-06:00
2009-01-06T01:17:00-06:00
admin
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികള്‍ക്ക്‌ ജാമ്യം അനുവദിക്കവേ ജസ്റ്റിസ്‌ കെ ഹേമ നടത്തിയ നിരീക്ഷണങ്ങള്‍ കേസന്വേഷണത്തിന്‌ തടസമായിക്കൂടെന്ന്‌ ഹൈക്കോടതി. അഭയയുടെ മരണത്തിന്‌ പിന്നിലെ ദുരൂഹത മാറേണ്ടത്‌ നീതിന്യായ സംവിധാനത്തിന്റെയും കേരളത്തിലെ പൊതുസമൂഹത്തിന്റെയും
സ്വപ്നസാക്ഷാത്കാരത്തിനു പിന്നില് ആന്റണിയുടെ നിശ്ചയദാര്ഢ്യം
http://veekshanam.com/parampara/7371.html
2009-01-06T01:13:00-06:00
2009-01-06T01:13:00-06:00
admin
പി സജിത്കുമാര്‍ കണ്ണൂര്‍: മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാവുക അപൂര്‍വമാണ്‌. സാങ്കേതികവും അല്ലാത്തുമായ ഒരു പാടു നൂലാമാലകള്‍ കടന്നുകൂടുമ്പോള്‍ നടപടികള്‍ നീണ്ടു പോകാറാണ്‌ പതിവ്‌. എന്നാല്‍ എ കെ ആന്റണി കേന്ദ്ര പ്രതിരോധവകുപ്പു മന്ത്രിയായ
വനമിത്ര പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
http://veekshanam.com/keralam/7370.html
2009-01-06T01:10:00-06:00
2009-01-06T01:10:00-06:00
admin
തിരുവനന്തപുരം: സംസ്ഥാന വനംവകുപ്പ്‌ 2009ലെ വനമിത്ര പുരസ്കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത്‌ 2007ലും 2008ലും നടപ്പിലാക്കിയ എന്റെ മരം പദ്ധതിയില്‍ പങ്കെടുത്ത സ്കൂളുകള്‍ക്കും നമ്മുടെ മരം പദ്ധതിയില്‍ പങ്കെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രമേ ഈ
ഭാഗ്യക്കുറി വകുപ്പില് ഞായറാഴ്ചയും പ്രവൃത്തി ദിവസമാക്കാന് നീക്കം
http://veekshanam.com/keralam/7369.html
2009-01-06T00:45:00-06:00
2009-01-06T00:45:00-06:00
admin
തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പില്‍ വീണ്ടും ഞായറാഴ്ചകൂടി പ്രവര്‍ത്തി ദിവസമാക്കാന്‍ നീക്കം. ഇത്തരത്തിലൊരു നീക്കം കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നുവെങ്കിലും ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്‌ അധികൃതര്‍ ഉപേക്ഷിച്ചിരുന്നു. നിലവില്‍ തിരുവോണം ഉള്‍പ്പടെയുള്ള അവധി ദിവസങ്ങളില്‍ നറുക്കെടുപ്പും
സുരേന്ദ്രന് സ്മാരക പുരസ്ക്കാരം എം.വി. നികേഷ് കുമാറിന്
http://veekshanam.com/keralam/7368.html
2009-01-06T00:43:00-06:00
2009-01-06T00:43:00-06:00
admin
നീലേശ്വരം: ഏഷ്യാനെറ്റ്‌ ലേഖകനായിരുന്ന സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണക്കായി സുരേന്ദ്രന്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്ക്കാരം ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ്‌ എഡിറ്റര്‍ എം.വി. നികേഷ്‌ കുമാറിന്‌. മാധ്യമരംഗത്തെ സമഗ്രസംഭാവനക്കാണ്‌ ഈ വര്‍ഷത്തെ അവാര്‍ഡ്‌. 10ന്‌ നീലേശ്വരം തെരുവിലെ എന്‍.കെ.
ഇ.എം.എസ്.ഭവന പദ്ധതി ഇ.എം.എസിനെ അപമാനിക്കാനെന്ന് പി.ടി.തോമസ്
http://veekshanam.com/keralam/7367.html
2009-01-06T00:39:00-06:00
2009-01-06T00:39:00-06:00
admin
ഇടുക്കി: ഇ.എം.എസ്‌.ഭവന പദ്ധതിയുമായി ബന്ധപ്പെട്ട്‌ തദ്ദേശ സ്വയം ഭരണ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി ഇന്ന്‌ എറണാകുളത്ത്‌ വിളിച്ചുചേര്‍ത്തിരിക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ യോഗം ഇ.എം.എസിനെ അപമാനിക്കുന്നതുനുവേണ്ടി മാത്രമാണെന്ന്‌ ഡി.സി.സി.പ്രസിഡന്റ്‌ പി.ടി.തോമസ്‌ കുറ്റപ്പെടുത്തി.ഓരോ പഞ്ചായത്തും പ്ലാന്‍
എസ്.എന്.സി. ലാവ്ലിന്: പ്രകാശ് കാരാട്ട് മറുപടി പറയണം
http://veekshanam.com/keralam/7366.html
2009-01-06T00:36:00-06:00
2009-01-06T00:36:00-06:00
admin
കൊച്ചി: എസ്‌.എന്‍.സി. ലാവ്ലിന്‍ ഇടപാടില്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന്‌ 25 കോടി രൂപ കിട്ടിയിട്ടുണ്ടെന്ന ആരോപണത്തിന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മറുപടി പറയണമെന്ന്‌ ക്രൈം വാരിക ചീഫ്‌ എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ആവശ്യപ്പെട്ടു.
മല്സ്യത്തൊഴിലാളികളുടെ കടം എഴുതിത്തള്ളുന്നതിന് 500 കോടി അനുവദിക്കണം
http://veekshanam.com/keralam/7365.html
2009-01-06T00:33:00-06:00
2009-01-06T00:33:00-06:00
admin
ആലുവ: മത്സ്യതൊഴിലാളികളുടെ കടം എഴുതിതള്ളുന്നതിന്‌ 500 കോടി രൂപയെങ്കിലും അടിയന്തിരമായി അനുവദിക്കണമെന്ന്‌ കേരള പ്രദേശ്‌ മത്സ്യതൊഴിലാളി കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ പ്രൊഫ. കെ.വി. തോമസ്‌ എം.എല്‍.എ. ആവശ്യപ്പെട്ടു.സംസ്ഥാന സര്‍ക്കാര്‍ മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചുവെങ്കിലും കടാശ്വാസമായി
ഡിവൈഎഫ്ഐ മുന് സംസ്ഥാന പ്രസിഡന്റ് വസന്തന് പുറത്തേക്ക്
http://veekshanam.com/keralam/7364.html
2009-01-06T00:29:00-06:00
2009-01-06T00:29:00-06:00
admin
കൊല്ലം: ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ പിആര്‍ വസന്തന്‌ പുറത്തേക്കുള്ള വഴി തെളിയുകയാണ്‌. ഒപ്പമുണ്ടായിരുന്നവരൊക്കെ എംഎല്‍എയും എംപിയും ഒക്കെയായെങ്കിലും വിഎസ്‌ പക്ഷക്കാരനായ ഈ സംസ്ഥാന നേതാവിനെ കരുനാഗപ്പള്ളിയില്‍ ഒതുക്കുകയായിരുന്നു.ഇപ്പോള്‍ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറിയായ വസന്തനെ