പാക്കിസ്ഥാനില്‍ സൈനീകാക്രമണത്തില്‍ 20 മരണം
ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാനില്‍ നിന്നുളള അമേരിക്കന്‍ സൈനികരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍, അല്‍ക്വയ്ദ തീവ്രവാദികളുടെ ശക്തി കേന്ദ്രമായ തെക്കന്‍ വസീറിസ്ഥാനിലെ അംഗോര്‍ അദ്ദയിലാണ് ആക്രമണം ഉണ്ടായത്.
Rate this article



del.icio.us
Digg