Veekshanam Malayalam News Daily: തുര്‍ക്കിയില്‍ ഭൂകമ്പം തുര്‍ക്കിയില്‍ ഭൂകമ്പം ================================================================================ admin on 03 September, 2008 02:37:00 തുര് ക്കി: തെക്ക് കിഴക്കന് തുര് ക്കിയില് ഭൂകമ്പമുണ്ടായതായി റിപ്പോര് ട്ട് . റിക്ടര് സ്കെയിലില് 5.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില് നിരവധി കെട്ടിടങ്ങള് ക്ക് സാരമായി തകരാര് സംഭവിച്ചിട്ടുണ്ട് . ഭൂകമ്പത്തെ തുടര് ന്ന് ആളുകള് വീട്ടില് നിന്ന് ഇറങ്ങിയോടി. ആളപായമൊന്നും റിപ്പോര് ട്ട് ചെയ്തിട്ടില്ല.