Home | അന്താരാഷ്‌ട്രം | തുര്‍ക്കിയില്‍ ഭൂകമ്പം

തുര്‍ക്കിയില്‍ ഭൂകമ്പം

Font size: Decrease font Enlarge font
image

തുര്‍ക്കി: തെക്ക്‌ കിഴക്കന്‍ തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്‌. റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക്‌ സാരമായി തകരാര്‍ സംഭവിച്ചിട്ടുണ്ട്‌. ഭൂകമ്പത്തെ തുടര്‍ന്ന്‌ ആളുകള്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങിയോടി. ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0