ഐക്യരാഷ്ട്ര സഭാ പ്രതിനിധികള്‍ സഞ്ചരിച്ച വിമാനം കാണാതായതായി റിപ്പോര്‍ട്ട്
കിന്‍ഷാസ: ഐക്യരാഷ്ട്രസഭാ പ്രതിനിധികളുമായി ബുക്കാവുയിലേയ്ക്ക് യാത്ര തിരിച്ച ചെറുവിമാനം കോംഗോയില്‍ കാണാതായതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കിന്‍ഷാസയില്‍ നിന്നാണ് വിമാനം യാത്ര തിരിച്ചത്. വിമാനം ഇന്നലെ എത്തേണ്ടതായിരുന്നു. വിമാനത്തില്‍ എത്ര ഉദ്യോഗസ്ഥരുണ്ടായിരുന്നെന്ന് വ്യക്തമല്ല. വിമാനത്തിന് 19 പേരെ ഉള്‍കൊള്ളാനുള്ള ശേഷിയുണ്ട്. അന്വേഷണം ആരംഭിച്ചതായി യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചു.
Rate this article



del.icio.us
Digg