Home | അന്താരാഷ്‌ട്രം | ദലൈലാമ ആശുപത്രി വിട്ടു

ദലൈലാമ ആശുപത്രി വിട്ടു

Font size: Decrease font Enlarge font
image

മുംബൈ: ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമ ഇന്ന്‌ പുലര്‍ച്ചെ ആശുപത്രി വിട്ടു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ്‌ ചെയ്തെങ്കിലും അദ്ദേഹത്തിന്‌ പരിപൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന്‌ ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന്‌ മൂന്ന്‌ ആഴ്ചത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0