ന്യൂസിലന്റില്‍ ഭൂചലനം
വെല്ലിംഗ്ടണ്‍: ന്യൂസിലന്റിലെ വിനോദസഞ്ചാര കേന്ദ്രമായ ടൗപ്പോയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കേലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. തുടര്‍ ചലനങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ അധികൃതര്‍ പ്രദേശവാസികള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Rate this article



del.icio.us
Digg