ചൈനയില്‍ പടക്ക കമ്പനിയില്‍ സ്ഫോടനം; 13 മരണം
ബെയ്ജിംഗ്: ചൈനയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ചൈനയിലെ മംഗോളിയ പ്രവിശ്യയില്‍ ഗ്യുവാഹോന്‍ ബാനറില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കശായിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പടക്കശാലയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Rate this article



del.icio.us
Digg