ഡയാനയുടെ ഓര്‍മ്മയ്ക്ക് 10 വയസ്സ്
ലണ്ടന്‍: ഡയാന രാജകുമാരി വേര്‍പിരിഞ്ഞിട്ട് ഇന്ന് 10 വര്‍ഷം തികയുന്നു. ഡയാനയുടെ സ്മരണയ്ക്കായി മൂന്ന് ദിവസം മുന്‍പ് തന്നെ വിവിധ പരിപാടികള്‍ ബ്രിട്ടന്‍ ഒരുക്കിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തയായ സുന്ദരിയെന്ന വിശേഷണത്തിന് അര്‍ഹയായ ഡയാന 1997 ഓഗസ്റ്റ് 31നാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. കാമുകനുമൊന്നിച്ച് കാറില്‍ യാത്രചെയ്യവെ പാപ്പരാസികള്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തിലാണ് ഡയാന കൊല്ലപ്പെട്ടത്.
Rate this article



del.icio.us
Digg