Home | അന്താരാഷ്‌ട്രം | വെനിസ്വലയില്‍ ജയിലില്‍ സംഘര്‍ഷം; എട്ട്‌ മരണം

വെനിസ്വലയില്‍ ജയിലില്‍ സംഘര്‍ഷം; എട്ട്‌ മരണം

Font size: Decrease font Enlarge font
image

കാരാക്കാസ്‌: വെനിസ്വിലയിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. കലാപത്തില്‍ 16 പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ സംസ്ഥാനമായ സുലിയയിലെ സബാനാട്ടെ ജയിലിലാണ്‌ സംഘര്‍ഷം ഉണ്ടായത്‌. ജയിലില്‍ തടവുകാര്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ സ്ഫോടനം നടത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ തടവുകാരെ മറ്റൊരു ജയിലിലേയ്ക്ക്‌ മാററി.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0